വാക്കുകള്‍ കൊണ്ടൊരു കളി
  • vivekrvvivekrv February 2012 +1 -1

    അഹംഭാവമോ?

  • mujinedmujined February 2012 +1 -1

    അഹംഭാവമില്ലാത്തവര്‍ ഇന്നാരുണ്ട് പക്ഷെ, 'അഹമ്മതി' ഉണ്ടാവരുത്.

  • vivekrvvivekrv February 2012 +1 -1

    അതിമോഹം ആപത്ത്

  • menonjalajamenonjalaja February 2012 +1 -1

    ‘മോഹഭംഗ’ത്തിന് സാധ്യതയുണ്ടോ?

  • ponnilavponnilav February 2012 +1 -1

    'അംഗഭംഗം' വരാതെ സൂക്ഷിക്കണേ

  • menonjalajamenonjalaja February 2012 +1 -1

    അംഗഭംഗം വന്നാല്‍ ‘ഭംഗികേട്’ ആവില്ലേ?

  • mujinedmujined February 2012 +1 -1

    ഭംഗികേടായാല്‍ ഉറപ്പായും 'വൃത്തികേടാ' വും.

  • AdminAdmin February 2012 +1 -1

    [രണ്ടായിരം ഇപ്പോള്‍ എത്തുമോ?]

  • aparichithanaparichithan February 2012 +1 -1

    'കേടുപാട്' തീര്‍ക്കാന്‍ അറിയാമോ?

  • menonjalajamenonjalaja February 2012 +1 -1

    ‘നന്ദികേട്’ കാണിക്കാന്‍ അറിയുന്നുണ്ടായിരിക്കും

  • aparichithanaparichithan February 2012 +1 -1

    നെറികേടും....

  • vivekrvvivekrv February 2012 +1 -1

    രണ്ടായിരമെത്തിക്കുന്നവര്‍ക്ക് നെറ്റിച്ചുട്ടി സമ്മാനമുണ്ടോ?

  • ponnilavponnilav February 2012 +1 -1

    നെറ്റിപ്പട്ടം മതിയോ ?

  • vivekrvvivekrv February 2012 +1 -1

    പനമ്പട്ട ആയാലോ?

  • ponnilavponnilav February 2012 +1 -1

    'കരിമ്പന'യോ 'കാളിപ്പന'യോ ? അത് അറിഞ്ഞിട്ടാവാം തീരുമാനം

  • vivekrvvivekrv February 2012 +1 -1

    രണ്ടുമല്ല. ഈന്തപ്പന

  • ponnilavponnilav February 2012 +1 -1

    എനിക്ക് 'ഈന്തപ്പഴം' മതി . കൂടെ പാവക്കാ നീരും വേണ്ടി വരും എന്ന് മാത്രം .

  • menonjalajamenonjalaja February 2012 +1 -1

    ‘അത്തിപ്പഴ‘മായാലോ? അത്താഴം അത്തിപ്പഴത്തോളം എന്ന് ഒരു ചൊല്ലുമുണ്ട്.

  • ponnilavponnilav February 2012 +1 -1

    'ചെത്തിപ്പഴം' മതി നല്ല 'കാട്ടുചെത്തി'യുടെ പഴം

  • aparichithanaparichithan February 2012 +1 -1

    'പഴങ്കഥ'യല്ലാതെ മറ്റൊന്നും പറയാനില്ലേ?

  • ponnilavponnilav February 2012 +1 -1

    കടങ്കഥ ആയാലോ ?

  • aparichithanaparichithan February 2012 +1 -1

    'ചെറുകഥ'യാണെങ്കിൽ 'സാഹിത്യപരീക്ഷണങ്ങളി'ൽ ചേർക്കാമായിരുന്നു.

  • ponnilavponnilav February 2012 +1 -1

    'നുണക്കഥ' ആണെങ്കിലോ ?

  • aparichithanaparichithan February 2012 +1 -1

    'യക്ഷിക്കഥ'യാ കൂടുതൽ നല്ലത്!

  • ponnilavponnilav February 2012 +1 -1

    'യക്ഷിപ്പാല' മതിയാവുമോ ?

  • vivekrvvivekrv February 2012 +1 -1

    'വടയക്ഷി'യാണോ?

  • mujinedmujined February 2012 +1 -1

    'വടക്കിനി' യില്‍ വടയക്ഷിയുണ്ടാവുമോ?

  • aparichithanaparichithan February 2012 +1 -1

    ചില 'അടുക്കള'കളിലും കാണും!

  • mujinedmujined February 2012 +1 -1

    'അരക്കിട്ട്' ഉറപ്പിച്ചോ?

  • vivekrvvivekrv February 2012 +1 -1

    അരയാലിനെ അരക്കിട്ടുറപ്പിക്കണോ?

  • menonjalajamenonjalaja February 2012 +1 -1

    ‘അരചനോ’ട് ചോദിക്കൂ

  • ponnilavponnilav February 2012 +1 -1

    അരചന്‍ 'അന്ത:പുര'ത്തില്‍ വിശ്രമിച്ചോട്ടെ നമുക്കങ്ങു തീരുമാനിക്കാം

  • mujinedmujined February 2012 +1 -1

    തീരുമാനിക്കുന്നതിനു മുന്‍പ് 'അന്തശ്ശൌചം' ഒന്നു പരിശോധിച്ചാല്‍ നന്ന്.

  • ponnilavponnilav February 2012 +1 -1

    'അന്തരീക്ഷം' അത്ര നന്നല്ല .കരുതിയിരുന്നോ ?

  • suresh_1970suresh_1970 February 2012 +1 -1

    2000ത്തിലെത്താന്‍ എന്തൊക്കെ "പരീക്ഷണം " നേരിടേണ്ടിവരുമോ ആവോ ?

  • mujinedmujined February 2012 +1 -1

    എല്ലാവരും പരിശ്രമിച്ചാല്‍ 'തല്‍ക്ഷണം' രണ്ടായിരമല്ല പതിനായിരം എത്താമല്ലോ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    'തല്‍ക്കാലം' ഇങ്ങനെ അങ്ങ് പോട്ടെ

  • mujinedmujined February 2012 +1 -1

    'ഇടക്കാല' ത്തേക്ക് കണ്ടില്ലല്ലോ വിദൂഷകാ!!!

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    'ഇടവേള' എടുത്തു . ഇനി ഒന്ന് തകര്‍ക്കാം

  • mujinedmujined February 2012 +1 -1

    'ഇടിവെട്ടാ' യിരിക്കുമോ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഏയ് വെറും 'ഇടവിള' മാത്രം

  • mujinedmujined February 2012 +1 -1

    'വിളച്ചിലെ' ടുക്കല്ലേ....

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഇതൊക്കെ ഓരോ 'വിളയാട്ടം' അല്ലെ

  • mujinedmujined February 2012 +1 -1

    'പടയോട്ടം' എന്നാണാവോ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അത് 'പടവെട്ട്' കഴിഞ്ഞേ ഉള്ളൂ

  • mujinedmujined February 2012 +1 -1

    'പടച്ചട്ട' തയ്യാറായോ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    പടച്ചട്ടയും പടവാളും തയ്യാര്‍ .ഇനി ഒരു എതിരാളി കൂടി വേണം . എന്താ റെഡിയാണോ

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അടുത്തത് 2000

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    =D> =D> =D> =D> 2000

  • aparichithanaparichithan February 2012 +1 -1

    അടിപൊളി!!!!!!!!!!! =D> =D> =D> =D> =D> =D> =D> =D> =D> =D>

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion