ജംഗമം---ഗമകം
ജ മാറ്റി ക ആക്കി
ഇനി നാലാന്നു പറഞ്ഞോളാം , അഥവാ കുറച്ചാലും മൂന്നുമ്മേല്‍ നില്ക്കൂലോ
മകരം
രാവണം
ഉരല്
ഇനി വീട്ടീ പൊയിട്ടു സമയം കിട്ടുമ്പോള്‍ കളിക്കാന്‍ വരാം ട്ടോ !!
ചാരുക
വാരുക
എല്ലാവരും ഓരോ ഫോട്ടോ ഇട്ടാല്‍ പേജ് കാണാന്‍ കുറച്ച് കൂടി ഭംഗിയുണ്ടാകും
ചോരുക
കവണ
വാചാലം
വാചകം
ചകോരം
പാനകം
പാചകം is already used. start from ചകോരം
കനകം
കനല്
വേനല്‍
നവതി
രേവതി
ഭവതി
ഇതിപ്പോള്‍ എവിടെ നിന്നാണൊരു സുനന്ദ ? ഭവതി ആണ് വാക്ക്
കാവതി
കവനം ----(ഭവനം)
ഭാവന
വനജ
ജനാല
എന്തു പറ്റി? തെറ്റിയോ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )