വാക്കുകള്‍ കൊണ്ടൊരു കളി
  • aparichithanaparichithan February 2012 +1 -1

    ഹസ്തിയും ഹസ്തവുമൊക്കെ 'ഇഷ്ടദാനം' നല്കുന്നതാണോ?

  • menonjalajamenonjalaja February 2012 +1 -1

    ‘ഇഷ്ടപ്പടി’ ചെയ്യുന്നതു തന്നെ

  • aparichithanaparichithan February 2012 +1 -1

    അവസാനം 'കഷ്ടപ്പാടാ'വാതിരുന്നാൽ നല്ലത്.

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    കഷ്ടകാലം തന്നെ

  • menonjalajamenonjalaja February 2012 +1 -1

    ‘കഷ്ടനഷ്ട’ങ്ങള്‍ക്കൊന്നും ഇടയില്ലെന്നേ

  • vivekrvvivekrv February 2012 +1 -1

    നഷ്ടബോധത്തിനോ?

  • mujinedmujined February 2012 +1 -1

    ബോധോദയം ഇനി എന്നാണുണ്ടാവുക?

  • AdminAdmin February 2012 +1 -1

    ഇനിയൊരു താരോദയത്തിനു കാത്തിരിക്കണോ?

  • anilabadanilabad February 2012 +1 -1

    eni

  • anilabadanilabad February 2012 +1 -1

    കുറച്ചു `സദയത' കാട്ടു

  • srjenishsrjenish February 2012 +1 -1

    അതെന്തോന്നാ ഈ സദയത. സദയത ഉണ്ടായാല്‍ ‘സദാഗതി‘ കിട്ടുമോ?

  • mujinedmujined February 2012 +1 -1

    ദൈവമേ!എല്ലാവര്‍ക്കും 'നേര്‍ഗതി' കാട്ടണേ...

  • menonjalajamenonjalaja February 2012 +1 -1

    അത്രയും ‘ഗതികേട്’ആയോ?????

  • AdminAdmin February 2012 +1 -1

    ഹേയ്, ഒരു ചെറിയ ശരിക്കേട് മാത്രം.

  • mujinedmujined February 2012 +1 -1

    ഒരു ശരിക്കേടുമില്ല 'ഏനക്കേട്' ആയിരിക്കും

  • menonjalajamenonjalaja February 2012 +1 -1

    ശരിയാണ് , ‘സുഖക്കേട്’ തന്നെ .

  • mujinedmujined February 2012 +1 -1

    'ഓപ്പക്കേട്‌' വരാതിരുന്നാല്‍ മതി.

  • menonjalajamenonjalaja February 2012 +1 -1

    ‘ഒക്കേറ്റിനും’ ഒരു സമയമുണ്ട്!

  • mujinedmujined February 2012 +1 -1

    'ഒറ്റിക്കാണം' കിട്ടുമോ?

  • vivekrvvivekrv February 2012 +1 -1

    ഒറ്റുകാര്‍ ഉണ്ടോ?

  • menonjalajamenonjalaja February 2012 +1 -1

    ‘കൂട്ടുകാര്‍’ ഒറ്റുകാരാകാന്‍ എത്ര സമയം വേണം!!!!!!

  • mujinedmujined February 2012 +1 -1

    'കോടക്കാര്‍' പെയ്തൊഴിയുന്ന നേരം മതിയാവും.....

  • srjenishsrjenish February 2012 +1 -1

    ‘കൊടക്കാല്’ എന്നാണ് ഞാനാദ്യം വായിച്ചത്..

  • mujinedmujined February 2012 +1 -1

    'കൊല്ലാക്കൊല' എന്നു വായിച്ചില്ലല്ലോ?!!!

  • menonjalajamenonjalaja February 2012 +1 -1

    അവസാനം ‘കൊലവെറി’യിലെത്തുമോ?

  • ponnilavponnilav February 2012 +1 -1

    'കൊലയാളി'യല്ലേ

  • srjenishsrjenish February 2012 +1 -1

    അല്ല.. ‘മലയാളി’

  • menonjalajamenonjalaja February 2012 +1 -1

    മലയാളിക്ക് ‘മുതലാളി’യാവാനല്ലേ പൊതുവേ താല്പര്യം

  • vivekrvvivekrv February 2012 +1 -1

    'തൊഴിലാളി' ഇല്ലാതെ മുതലാളി ഉണ്ടോ?

  • menonjalajamenonjalaja February 2012 +1 -1

    ‘തൊഴിലിടം’ നന്നാകണമെങ്കില്‍ രണ്ടുപേരും പരസ്പരപൂരകങ്ങളായിരിക്കണം.

  • ponnilavponnilav February 2012 +1 -1

    'തൊഴിക്കുക' എന്നത് നല്ല കാര്യമാണോ ?

  • menonjalajamenonjalaja February 2012 +1 -1

    നല്ല ഭക്ഷണം ‘കഴിക്കുക’ എന്നത് നല്ല കാര്യമാണ്. തൊഴിക്കാനുള്ള ആരോഗ്യവും കിട്ടും

  • ponnilavponnilav February 2012 +1 -1

    നനഞ്ഞിടം 'കുഴിക്കുക ' എന്നൊരു ചൊല്ലുണ്ടല്ലോ അല്ലെ ?

  • menonjalajamenonjalaja February 2012 +1 -1

    വെറുതെ എന്തിനു ‘പഴിക്കുന്നു’?

  • mujinedmujined February 2012 +1 -1

    'ഊര്‍പ്പഴി' കേട്ടിട്ടുണ്ടോ? നല്ല രസമാ !!!

  • ponnilavponnilav February 2012 +1 -1

    'ഊര്‍പ്പക' നല്ലതോ ?

  • mujinedmujined February 2012 +1 -1

    'കുടിപ്പക' ഒട്ടും നല്ലതല്ല

  • ponnilavponnilav February 2012 +1 -1

    'ആനപ്പക'യെക്കുറിച്ചുകേട്ടിട്ടില്ലേ ?സൂക്ഷിക്കണം

  • srjenishsrjenish February 2012 +1 -1

    ‘ആനവണ്ടി’ എന്ന് കേട്ടിട്ടുണ്ട്..

  • mujinedmujined February 2012 +1 -1

    'ആനച്ചോര്‍' കുലച്ചോര്‍. എന്നും കേട്ടിട്ടുണ്ട്.

  • menonjalajamenonjalaja February 2012 +1 -1

    മുജീബ്, കൊലച്ചോര്‍ ആണ്, കുലച്ചോര്‍ അല്ല.

  • menonjalajamenonjalaja February 2012 +1 -1

    ‘ആനക്കുട്ടി’യെ കാണാനെന്തു ഭംഗി!!!

  • vivekrvvivekrv February 2012 +1 -1

    'കുഴിയാന'യാണോ?

  • srjenishsrjenish February 2012 +1 -1

    അല്ല ‘മദയാന’...

  • menonjalajamenonjalaja February 2012 +1 -1

    ‘ആനവാല്‍’ കൊണ്ടുള്ള മോതിരമിട്ടാല്‍ പേടി കുറയുമോ?

  • vivekrvvivekrv February 2012 +1 -1

    'ആവണക്കി'ന്റെ മുകളില്‍ കയറി താഴോട്ട് ചാടിയാല്‍ പേടി മാറിക്കിട്ടും :-))

  • menonjalajamenonjalaja February 2012 +1 -1

    ഊണിനൊപ്പം ഇത്തിരി ‘ആവക്കായ’ കൂട്ടിക്കോളൂ

  • mujinedmujined February 2012 +1 -1

    ആവക്കായ കൂട്ടുന്നതില്‍ കുഴപ്പമില്ല 'ആവലാതി' പ്പെടാതിരുന്നാല്‍ മതി

  • vivekrvvivekrv February 2012 +1 -1

    അതിരാത്രം കൂടാന്‍ പോയാലോ?

  • mujinedmujined February 2012 +1 -1

    അതിരാത്രം കാണാന്‍ 'അതിമോഹം' വേണ്ടാട്ടോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion