ഇനി എല്ലാവരും ‘ആട്ടക്കളം’ കളിക്കാന്‍ പോയതാകുമോ?
"വട്ടമേശ"യിലാണോ വട്ടക്കളി ?
മണ്‍കുട ത്തിന്റെ യാണോ ?
ശീമച്ചക്ക കണ്ടുവോ ?
അപ്പോള്‍ ‘അകമ്പടി’ക്കാര്‍ കൂടും
എന്തായാലും 'അകപ്പക' ഇല്ലാതിരുന്നാല്‍ മതി...
എല്ലാവര്‍ക്കും കൂടി ‘കപ്പലണ്ടി’ കൊറിച്ച് നടക്കാലോ
" കാളവണ്ടി " യാത്ര യാണോ ഉദ്ദേശിക്കുന്നത് !
പോവുന്ന വഴിക്ക് 'വളകള്‍' വാങ്ങാന്‍ മറക്കേണ്ട.
എല്ലാം വാങ്ങുന്നതൊക്കെ കൊള്ളാം. അവസാനം 'കുളമായീ'ന്നു പറയാതിരുന്നാല്‍ മതി. :)
പിന്നെന്താ? വേണമെങ്കില്‍ 'വള്ളംകളി' തന്നെ നടത്താം! :)
അല്‍പ്പം 'കഷ്ടപ്പാട്' വേണ്ടിവരും :-(
ഒടുവില്‍ സഹായിച്ചവരോടുള്ള 'കടപ്പാട്' മറക്കാതിരുനാല്‍ നല്ലത്.
‘വാണക്കുറ്റി’ പെറുക്കാന്‍ പോവുകയാണോ?
‘ചെല്ലക്കുട്ടി’ക്കു വേണ്ടി സൂക്ഷിച്ച് വച്ചോളൂ.
ചെല്ലിക്കെണി യും , ചെല്ലിക്കോലും ഉപയോഗിച്ചു ചെല്ലിയെ പിടിക്കുന്നു !
വെറുതെ "മനക്കോട്ട" കെട്ടല്ലേ !
ഇടക്കാല ത്തു ഒരു ചൂടന്‍ ചായ കുടിച്ചൂടേ ?
പണിയെടുക്കാന്‍ "ഉടവാള്‍" എടുക്കേണ്ടിവരും
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )