‘പഞ്ഞമാസ’മല്ലേ കിട്ടിയതെന്തും തിന്നുക തന്നെ
‘കെട്ടിലമ്മ’പട്ടിണി ആരെയും അറിയിക്കാതെയിരിക്കും
‘വേലക്കാര്‍’ ഉണ്ടാകും
"കലികാലം" അല്ലാതെന്താ പറയാ.
'അങ്കവാലും' പൂവാലന്മാരും തമ്മിലുള്ള ബന്ധം തന്നെ
‘അങ്കത്തട്ടി’ലിറങ്ങാന്‍ സമയമായോ
'കളിത്തൊട്ടി' യില്‍ നിന്നിറങ്ങിയിട്ടില്ല, എന്നിട്ടാ.
‘വഞ്ചിപ്പാട്ട്’ പാടുന്നുണ്ടോ
ആറ്റുവക്ക ത്ത് സൂക്ഷിച്ചിരിക്കണേ,
"വഴിക്കണ്ണു" മായി കാത്തിരിക്കുന്നവരെ കുറിച്ചോര്‍മ്മവേണം !
അതെയതെ ... സൂക്ഷിച്ച് 'വഴിയോരം' ചേര്‍ന്ന് വരണം
ഈ ‘താഴ്‌വര’ എത്ര മനോഹരം!
ചേച്ചീ,
ഒരു വാക്കില്‍ നിന്ന്‍ അടുത്ത വാക്കുണ്ടാക്കുമ്പോള്‍ ചുരുങ്ങിയത് ഒരക്ഷരമെങ്കിലും മാറ്റണമെന്ന് 'അടിവര'യിട്ട് പറയട്ടെ....
ഇങ്ങനെ കുറുമ്പു കാട്ടിയാല്‍ "അടികൊള്ളും " ട്ടോ !
ഇനിയൊരു 'അടിപിടി'യുടെ കുറവേയുള്ളൂ! :-S
കൊമ്പന്മാരും , "പിടിയാന" കളും , മോഴകളുമൊക്കെ കലമ്പുന്നത് കാണാന്‍ തന്നെ രസാവും !
പക്ഷെ എല്ലാവരും പദപ്രശ്നവുമായി 'പടവെട്ട്' നടത്തുകയല്ലേ ?
‘വെടിയുപ്പ്’ ബാക്കിയുണ്ടോ
'കറിയുപ്പ്' മതിയോ?
അറിയിപ്പ് - വെട്ടിക്കവല നിന്നും ദുബായി വരെ പോകുന്ന കെ എസ് ആര്‍ ടി സി ബസ് ഉടനെ പുറപ്പെടും
" പടക്കളം " റെഡിയായോ ?
എങ്കില്‍ പിന്നെ "പിച്ചച്ചട്ടി" എടുക്കെണ്ടിവരും
വിവേക്,
അറിയിപ്പ് കഴിഞ്ഞ് വെടിവെപ്പ് വരുന്നതെങ്ങനെയെന്ന് 'പിടികിട്ടി'യില്ല!!
:-(
‘കടുകട്ടി’ കാണുമ്പോള്‍ നിയന്ത്രണം വിടുമോ?
കൂട്ട് കൂടുക മാത്രമല്ല വേണമെങ്കിൽ 'പാട്ടുപെട്ടി' തുറക്കുകയുമാവാം .. :)
"പാട്ടുപാടി" ഉറക്കാം ഞാന്‍ എന്നു പാടാറായി .
ദേ വിവേക്, ലളിതം എന്ന് പറഞ്ഞൊരാള്‍ വന്നിട്ടുണ്ട്. :)
ഈ ചേച്ചിക്ക് ഈ യിടയായി ആളുതെറ്റുന്നുണ്ടോ ?
ഇത്തവണ ആളെ തെറ്റിയില്ല. മുകളിലെ വിവേകിന്റെ കമന്റ് നോക്കൂ..
ഇനി ഇതൊക്കെ 'പൂട്ടിവെച്ച്' ഉറങ്ങാൻ പോവട്ടെ...
ശുഭരാത്രി!! ^:)^
അവിടെ 'പൂവാലന്‍' കോഴി കൂവിയില്ലേ?
എല്ലാവരും "പൂവട്ടക" യുമെടുത്തിട്ട് പൂ പറിക്കാന്‍ പോയോ, ആരേയും കാണാനില്ല. :0&
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )