വാക്കുകള്‍ കൊണ്ടൊരു കളി
  • menonjalajamenonjalaja January 2012 +1 -1

    =D> =D>

  • menonjalajamenonjalaja January 2012 +1 -1

    എന്ത് കല്‍പ്പാന്തമാണെങ്കിലും കയറിപ്പോരാന്‍‘ കല്പടവ്’ ഉണ്ടാകും

  • aparichithanaparichithan January 2012 +1 -1

    കല്പടവ് കയറി വരുമ്പോൾ 'കല്പവൃക്ഷ'വും കാണാമല്ലോ....

  • mujinedmujined January 2012 +1 -1

    കല്പവൃക്ഷം"ഫലവൃക്ഷം" അല്ലേ

  • menonjalajamenonjalaja January 2012 +1 -1

    ഇല്ലെങ്കില്‍ ‘തടവറ’യിലാകുമോ വാസം?

  • aparichithanaparichithan January 2012 +1 -1

    തടവറയൊക്കെ നേരത്തെ തന്നെ നിറഞ്ഞിരിക്കുകയല്ലേ? അതുകൊണ്ട് 'നിലവറ' മതി.

  • mujinedmujined January 2012 +1 -1

    നിലവറയില്‍ "കടുവറ" നല്ലതാ.

  • kadhakarankadhakaran January 2012 +1 -1

    കടുക് തീര്‍ന്നു. എടുക്കണമെങ്കില്‍ 'കലവറ'യില്‍ പോകണം

  • AdminAdmin January 2012 +1 -1

    =D> =D> =D>

  • srjenishsrjenish January 2012 +1 -1

    പോകുന്നതു കൊള്ളാം... ആരുടേയും ‘വലയില്‍’ കുരുങ്ങല്ലേ!!

  • kadhakarankadhakaran January 2012 +1 -1

    കുരുങ്ങാതിരിക്കാന്‍ 'വലംപിരി' ശംഖ് ഊതുന്നുണ്ട്

  • srjenishsrjenish January 2012 +1 -1

    ഒരു ‘പിരിയന്‍’ മുളക് കടിച്ചിട്ട് ഊത്...

  • menonjalajamenonjalaja January 2012 +1 -1

    പിരിയന്‍ മുളകിന് എരിവില്ലല്ലോ ജെനിഷ് ‘എരിപൊരി’ സഞ്ചാരം കൊള്ളാന്‍

  • kadhakarankadhakaran January 2012 +1 -1

    മുളക് വേണമെന്നില്ല, നല്ല 'ഏലത്തരി' മതി എരിപൊരി സഞ്ചാരത്തിന്

  • menonjalajamenonjalaja January 2012 +1 -1

    ‘കമ്പിത്തിരി’ പോലെ ?

  • kadhakarankadhakaran January 2012 +1 -1

    കമ്പിത്തിരി 'കരിന്തിരി' കത്തുമോ?

  • aparichithanaparichithan January 2012 +1 -1

    കമ്പിത്തിരി പിടിച്ച കയ്യില്‍ 'കരിവള' ഇട്ടിട്ടുണ്ടോ?

  • kadhakarankadhakaran January 2012 +1 -1

    'കുപ്പിവള'യാ

  • aparichithanaparichithan January 2012 +1 -1

    ഏത് 'വളക്കാരി'യില്‍ നിന്നാണ് വാങ്ങിയത്?

  • kadhakarankadhakaran January 2012 +1 -1

    പേരറിയില്ല. വൈക്കത്തഷ്ടമിക്ക് കണ്ട ഒരു 'വള്ളക്കാരി'യായിരുന്നു

  • AdminAdmin January 2012 +1 -1

    വള്ളക്കാരിയുടെ കൈയില്‍ 'കോരുവല ' ഉണ്ടായിരുന്നോ

  • kadhakarankadhakaran January 2012 +1 -1

    ഇല്ല. പക്ഷെ 'കരിമീനു'ണ്ടായിരുന്നു.

  • aparichithanaparichithan January 2012 +1 -1

    അപ്പോ 'മീന്‍കറി' വെയ്ക്കാനറിയാമായിരിക്കും, അല്ലേ?

  • kadhakarankadhakaran January 2012 +1 -1

    അവള്‍ക്ക് കരിമീന്‍ കറി വെയ്ക്കാനറിയില്ല. 'പച്ചക്കറി' മാത്രമേ പാകം ചെയ്യൂ

  • aparichithanaparichithan January 2012 +1 -1

    'പച്ചമീന്‍' വില്‍ക്കാം, കറി വെയ്ക്കാന്‍ പറ്റില്ലാന്നു പറയുന്നത് ശരിയോ? :-(

  • kadhakarankadhakaran January 2012 +1 -1

    "പാമരര്‍"ക്കെന്താ അങ്ങനത്തെ policy പറ്റില്ലേ?

  • suresh_1970suresh_1970 January 2012 +1 -1

    "മരത്തല" യന്മാര്‍ക്ക് വെറുതെയിരിക്കണ നേരത്ത് നാലു ക്വിസ് ചേര്ത്തൂടേ ?

  • srjenishsrjenish January 2012 +1 -1

    “മരഞ്ചാടി”കള്‍ക്കും ചേര്‍ക്കാം..

  • aparichithanaparichithan January 2012 +1 -1

    വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഒളിക്കാന്‍ അവസാനം 'മരപ്പൊത്ത്' തിരക്കി നടക്കേണ്ടി വരും! L-)

  • vivekrvvivekrv January 2012 +1 -1

    The new version of the game is more interesting.

    മരപ്പൊത്തില്‍ കയറിയാല്‍ 'മഞ്ഞത്തത്ത'യുടെ കൊത്ത് കിട്ടും

  • aparichithanaparichithan January 2012 +1 -1

    അത് സാരമില്ല. 'മഞ്ഞച്ചേര' ഇല്ലാതിരുന്നാല്‍ മതി.

  • vivekrvvivekrv January 2012 +1 -1

    'മണ്ടത്തരം' പറയാതെ. മഞ്ഞച്ചേര കടിക്കില്ല. കടിച്ചാലും വിഷമില്ല

  • menonjalajamenonjalaja January 2012 +1 -1

    അപ്പോള്‍ ആരാ ‘മണ്ടച്ചാര്‍’?

  • aparichithanaparichithan January 2012 +1 -1

    ചേച്ചീ, ഒരു മാതിരി 'ആരാച്ചാര്‍' സ്വഭാവം കാണിക്കരുത്!!

  • srjenishsrjenish January 2012 +1 -1

    “കൊഞ്ചച്ചാറി“നെപ്പറ്റി ആരെങ്കിലും പറഞ്ഞോ?

  • menonjalajamenonjalaja January 2012 +1 -1

    ‘കൊഞ്ചും‌മൊഴി’ ഉണ്ടാക്കുന്നുണ്ട് എന്ന് മനോരാജ്യം കണ്ടോളൂ.

  • srjenishsrjenish January 2012 +1 -1

    “കളമൊഴി“യെയാണോ ചേച്ചി ഉദ്ദേശിച്ചത്?

  • suresh_1970suresh_1970 January 2012 +1 -1

    എല്ലാവരും കൂടി ഇതു "കുളമാക്കി"

  • mujinedmujined January 2012 +1 -1

    കുളത്തില്‍ "കുളവാഴ"യുണ്ടോ?

  • suresh_1970suresh_1970 January 2012 +1 -1

    അതെല്ലാം "വഴക്കാളി" കള്‍ കൊണ്ടുപോയി !

  • aparichithanaparichithan January 2012 +1 -1

    എന്നിട്ടവര്‍ 'വഴക്കിട്ടു' പിരിഞ്ഞോ?

  • vivekrvvivekrv January 2012 +1 -1

    എങ്ങോട്ട്? 'വളക്കുഴി'യിലേക്കോ?

  • aparichithanaparichithan January 2012 +1 -1

    അല്ല, 'വാരിക്കുഴി'യിലേക്ക്... :)

  • mujinedmujined January 2012 +1 -1

    വാരിക്കുഴിയില്‍ ചാടിയാല്‍ "ആറാംവാരി" ഒടിയും

  • aparichithanaparichithan January 2012 +1 -1

    'വാരിയെല്ല്' പോയാലും നട്ടെല്ല് ബാക്കിയുണ്ടാവുമല്ലോ... ;-)

  • mujinedmujined January 2012 +1 -1

    നട്ടെല്ല് ബാക്കി യുണ്ടെങ്കില്‍"മണ്ണുവാരി" കളിക്കാം

  • srjenishsrjenish January 2012 +1 -1

    നട്ടെല്ലുണ്ടെങ്കിലും തലയില്‍ “കളിമണ്ണാ“ണെങ്കില്‍!!

  • mujinedmujined January 2012 +1 -1

    "പൂഴിമണ്ണ്" വാരിത്തിന്നാം!!!

  • srjenishsrjenish January 2012 +1 -1

    പൂഴിമണ്ണ് തിന്നുന്നതു കൊള്ളാം. പക്ഷേ “പൂഴിക്കല്ല്” തിന്നാല്‍ കുറേ വള്ളം കുടിക്കും..

  • vivekrvvivekrv January 2012 +1 -1

    'പഞ്ഞപ്പുല്ല്' പച്ചയ്ക്ക് തിന്നാമോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion