വാക്കുകള്‍ കൊണ്ടൊരു കളി
  • kadhakarankadhakaran January 2012 +1 -1

    മലരമ്പ് തൊടുക്കുന്നതൊക്കെ കൊള്ളാം ... പക്ഷെ 'കാലപാമ്പ്' കൊത്താതെ നോക്കണം

  • suresh_1970suresh_1970 January 2012 +1 -1

    കാലപാശം - മുറുകുമ്പോഴോ ?

  • kadhakarankadhakaran January 2012 +1 -1

    പ്രജകളുടെ മേല്‍ കാലപാശം മുറുകുമ്പോഴും 'നൃത്തശാല'യിലാണ് പല രാജാക്കന്മാരും ....

  • AdminAdmin January 2012 +1 -1

    'നര്‍ത്തകി' കള്‍ അല്ലെങ്കിലും അവര്‍ക്കൊരു ബലഹീനതയാണല്ലോ!

  • kadhakarankadhakaran January 2012 +1 -1

    പ്രജകള്‍ നല്ല 'വെട്ടുകത്തി' ഉപയോഗിക്കാത്തതിന്റെ കുഴപ്പമാ ....

  • AdminAdmin January 2012 +1 -1

    "വടിവാള്‍ " അല്ലേ കൂടുതല്‍ നല്ലത്?

  • kadhakarankadhakaran January 2012 +1 -1

    പ്രജകള്‍ വടിവാളെടുത്താള്‍ രാജാവ് 'ഉടവാള്‍' എടുക്കും

  • menonjalajamenonjalaja January 2012 +1 -1

    അതോടെ എല്ലാവരും‘ ഉടമ്പടി’കള്‍ മറക്കും

  • kadhakarankadhakaran January 2012 +1 -1

    ഉടമ്പടികള്‍ മറന്നാല്‍ പിന്നെ കലാപമായി. അതോടെ സ്ത്രീകള്‍ക്ക് 'ഉടന്തടി' ചാടാനെ സമയം കാണൂ

  • menonjalajamenonjalaja January 2012 +1 -1

    ‘ഉടഞ്ചാവ്’എന്നേ നിര്‍ത്തി. സ്ത്രീകള്‍ക്കെല്ലാം വിവരം വച്ചതറിഞ്ഞില്ലേ?

  • kadhakarankadhakaran January 2012 +1 -1

    അതു നന്നായി. അപ്പോള്‍ ശരി. പോയി 'ഉപ്പുമാവ്' കഴിച്ചിട്ട് വരാം

  • menonjalajamenonjalaja January 2012 +1 -1

    ‘ഉപ്പുമാങ്ങ’ ഊണിനാവാം അല്ലേ?

  • AdminAdmin January 2012 +1 -1

    "ഉണിമാങ്ങ" കൊണ്ടല്ലേ ഉപ്പുമാങ്ങ ഉണ്ടാക്കുന്നത്‌?

  • menonjalajamenonjalaja January 2012 +1 -1

    ഉണിമാങ്ങയോ ഉണ്ണിമാങ്ങയോ?

  • menonjalajamenonjalaja January 2012 +1 -1

    ‘കണ്ണിമാങ്ങ’ കൊണ്ട് ‘മാങ്ങാക്കറി’ യുണ്ടാക്കിയാലും നന്നാവും

  • AdminAdmin January 2012 +1 -1

    ഉണ്ണിമാങ്ങ തന്നെ :-(

  • AdminAdmin January 2012 +1 -1

    മാങ്ങാക്കറി "ഇലക്കറി" വര്‍ഗ്ഗത്തില്‍ പെടുമോ?

  • suresh_1970suresh_1970 January 2012 +1 -1

    "പച്ചക്കറി" യുമായി കഴിയാതെ വല്ല ചിക്കനോ മറ്റോ കഴിക്കണേ !

  • menonjalajamenonjalaja January 2012 +1 -1

    ചില ‘കറിക്കൂട്ടു’കള്‍ ചേര്‍ത്താല്‍ ‘മലക്കറി’ക്കൂട്ടാന് ‘മാംസക്കറി’യുടെ മണം കിട്ടും

  • mujinedmujined January 2012 +1 -1

    "മലമ്പാമ്പ്" മലരമ്പ് തടുക്കുമോ?

  • srjenishsrjenish January 2012 +1 -1

    ‘പെരുമ്പാമ്പ്‘ തടുക്കും..

  • mujinedmujined January 2012 +1 -1

    "പെരുപ്പിച്ച്" പറയല്ലേ

  • suresh_1970suresh_1970 January 2012 +1 -1

    " പെരുമീന്‍ " ഉദിക്കാറായി, വേഗമാകട്ടെ

  • menonjalajamenonjalaja January 2012 +1 -1

    മീന്‍‌കണ്ണികളെ ഉണരുവിന്‍!!!!!!!!!!

  • srjenishsrjenish January 2012 +1 -1

    ‘മാന്‍‌കണ്ണി’കള്‍ ഉണരണ്ടേ?

  • vivekrvvivekrv January 2012 +1 -1

    'പുള്ളിമാനി'ന് മാന്‍കണ്ണാണോ?

  • srjenishsrjenish January 2012 +1 -1 (+1 / -0 )

    ‘പുള്ളിപ്പുലി‘ക്ക് മാനിലാണ് കണ്ണ്..

  • AdminAdmin January 2012 +1 -1

    "കള്ളിപ്പെണ്ണ്" കള്‍ക്ക്‌ മീന്‍കണ്ണ് ഉണ്ടാകുമോ?

  • suresh_1970suresh_1970 January 2012 +1 -1

    കള്ളിപ്പാല കള്‍ പൂത്തു, യക്ഷികളെ സൂക്ഷിക്കുക !

  • srjenishsrjenish January 2012 +1 -1

    ‘കള്ളിമുണ്ട്’ തലവഴിയേ ഇട്ടോ.. പേടി കുറയും..

  • AdminAdmin January 2012 +1 -1

    കള്ളിമുണ്ട് തലയില്‍ ഇടുന്നത് കൊള്ളാം. 'കള്ളിച്ചെടി' ചവിട്ടാതെ പോകണം.

  • menonjalajamenonjalaja January 2012 +1 -1

    എല്ലാവരും experienced ആണല്ലോ. :-))

  • menonjalajamenonjalaja January 2012 +1 -1

    ‘ചെടിച്ചട്ടി’ പൊട്ടിക്കാതിരുന്നാല്‍ മതി

  • vivekrvvivekrv January 2012 +1 -1

    "ചീനച്ചട്ടി"യാണെങ്കില്‍ പൊട്ടില്ല

  • aparichithanaparichithan January 2012 +1 -1

    'ചീനവല' പെട്ടെന്ന് പൊട്ടുമോ?

  • vivekrvvivekrv January 2012 +1 -1

    ചീനവലയും 'കോരുവല'യും അങ്ങനെയൊന്നും പൊട്ടില്ല

  • aparichithanaparichithan January 2012 +1 -1

    അതെയതെ. അവയുടെ 'വലക്കണ്ണി'കൾക്ക് നല്ല ബലമാണ്‌

  • vivekrvvivekrv January 2012 +1 -1

    ചിലരുടെ 'വലങ്കണ്ണി'നല്ലേ മറ്റെന്തിനേക്കാള്‍ ബലം? ;)

  • aparichithanaparichithan January 2012 +1 -1

    ഇത്തരക്കാരുടെ വിചാരം അവരൊക്കെ ഒരുപാടങ്ങോട്ട് 'വലുതായീ'ന്നാ....:)

  • vivekrvvivekrv January 2012 +1 -1

    അങ്ങനെ തോന്നിയവരാണ് ശരിക്കും 'ചെറുതായി'പ്പോയത്

  • aparichithanaparichithan January 2012 +1 -1

    ആരുമില്ലേ ഇവിടൊന്നും?
    ഒന്ന് ഉത്സാഹിച്ചാൽ ഇതിന്നു തന്നെ ആയിരത്തഞ്ഞൂറ്‌ മുട്ടിക്കാമായിരുന്നു.

  • aparichithanaparichithan January 2012 +1 -1

    അവരിനിയെന്നാ ഈ 'തകരാറ്‌' മനസ്സിലാക്കുക?

  • menonjalajamenonjalaja January 2012 +1 -1

    എല്ലാം ‘തകര്‍ന്ന്’ കഴിയുമ്പോള്‍

  • mujinedmujined January 2012 +1 -1

    തകരാന്‍ ഇത് "അകൃതക" ഒന്നുമല്ലല്ലോ

  • menonjalajamenonjalaja January 2012 +1 -1

    അതാ ഞാന്‍ പറഞ്ഞത് ‘തകര്‍ച്ച’യുടെ വക്കത്താണെന്ന്

  • aparichithanaparichithan January 2012 +1 -1

    അതുകൊണ്ടാണോ ഒരു 'പതർച്ച'?

  • mujinedmujined January 2012 +1 -1

    "അല്‍പത" ഉള്ളതുകൊണ്ടാണീ പതര്‍ച്ച

  • aparichithanaparichithan January 2012 +1 -1

    'കല്‍പ്പന' എന്ന് കേട്ടിട്ടുണ്ട്. എന്താണീ അല്‍പത?

  • mujinedmujined January 2012 +1 -1

    വെറും "അകല്‍ച്ച" മാത്രം

  • aparichithanaparichithan January 2012 +1 -1

    1500!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

    ഈ കളി 'കല്‍പ്പാന്തം' വരെ തുടരട്ടെ...........................

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion