പ്രയാസം
ദേ പിന്നേം അഡ്മിന്‍!!! :-))
സംവാദം
സംവേഗം ---പരിഭ്രമം
നിവേദ്യം
ജെനിഷ്, കിട്ടുണ്ണി എങ്ങനെയാണ് ഇതിനകത്ത് കയറിയത്?
നിവേശം
ആവേഗം--തിടുക്കം
പ്രവേഗം
കമ്മീഷന്‍ തന്നിട്ടെനിക്ക് അറിയണമെന്നില്ല. സ്വയം കണ്ടുപിടിച്ചുകൊള്ളാം.
വിയോഗം
കിട്ടി. ഇനി ഒരു സുന്ദരമായ ഫോട്ടോ വേണമല്ലോ. അത് തപ്പിയെടുക്കണം.
സംയോഗം
സംഗമം
നിഗമം
പ്രയാസം ?????
പേജ് മാറിപ്പോയോ സുരേഷേ? :-))
@Aparichithan
സംഗമം എങ്ങനെ ശരിയാകും?
മംഗളം
#
srjenish 3:36PM Permalink
സംവേദ്യ
#
menonjalajamenonjalaja 3:37PM Permalink
നിവേദ്യം
ഇത് ശരിയാണെങ്കില്‍ ലതും ശരിയല്ലേ?
ജെനിഷ്, നെറ്റില്‍ നോക്കിയാല്‍ അതിസുന്ദരമായ എത്രയോ പോട്ടങ്ങള്‍ കിട്ടും!!!
ഞാന്‍ തെറ്റിച്ചില്ല.
സംവേദ്യ --നിവേദ്യം
സ എന്ന അക്ഷരം മാത്രമല്ലേ ഞാന്‍ മാറ്റിയുള്ളൂ?
transliteration ചെയ്യാന്‍ ഒന്നുകില്‍ വേറെ edit space തരിക. അല്ലെങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ വേറെ window തുറന്നു തരിക , പ്ലീസ്
>>ഞാന്‍ തെറ്റിച്ചില്ല.
സംവേദ്യ --നിവേദ്യം
സ എന്ന അക്ഷരം മാത്രമല്ലേ ഞാന്‍ മാറ്റിയുള്ളൂ? >>
സംയുഗം-സംഗമം
അതൂപോലെത്തന്നെയല്ലേ ഇതും? 'യു' മാത്രമല്ലേ മാറിയത്?
ചേച്ചിയേ, സമത എന്ന വാക്കിനു തമസ്സ് എന്നു നല്കിയപ്പോള്‍ തെറ്റാണെന്നാണു പറഞത്. ആ രീതിയില്‍ ഇതും തെറ്റല്ലേ.
മംഗല്യം
കളി തുടരട്ടെ
ജംഗമം
can someone explain me what this 'permalink' will do ?
പൂജ്യമിടാന്‍ ഇത് കണക്കാണോ?
അം എന്നതിന്റെ ചിഹ്നം ആണ് അത്. അനുസ്വാരം എന്ന് പറയും. ചിഹ്നങ്ങള്‍ മാറ്റാന്‍ പാടില്ല എന്ന് നിയമമില്ലല്ലോ.
സംഗമവും തമസ്സും ശരിയാണല്ലോ. തെറ്റാണെന്ന് പറഞ്ഞാലും സമ്മതിച്ചുകൊടുക്കരുതായിരുന്നു.
ഞാനൊരു പാവമായതു കൊണ്ടല്ലേ !!!!!! ങ് ഹീ !!!!!!
പിന്നെ വിവരക്കുറവും !!! :-))
കളി തുടരട്ടെ
എന്നാലും ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന് പറഞ്ഞ നില്‍ക്കേണ്ടതായിരുന്നില്ലേ???
ഗമകം
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )