വാക്കുകള്‍ കൊണ്ടൊരു കളി
  • menonjalajamenonjalaja January 2012 +1 -1

    ‘ചിലമ്പൊലി’ കണ്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടോ?

  • srjenishsrjenish January 2012 +1 -1

    chi, lla, yu, kka

  • menonjalajamenonjalaja January 2012 +1 -1

    അതല്ലേ ജെനിഷ് യ്‌ക്ക എന്ന് പദപ്രശ്നത്തിലേതുപോലെ രണ്ടു കളത്തിലാക്കാന്‍ നോക്കിയത്.

  • menonjalajamenonjalaja January 2012 +1 -1

    അയ്യോ അപ്പോള്‍ 11 അക്ഷരമായല്ലോ.

  • suresh_1970suresh_1970 January 2012 +1 -1

    ! (:|

  • srjenishsrjenish January 2012 +1 -1

    'ചിലമ്പല്‍’ കേട്ടിട്ടുണ്ട്... ചിലമ്പോലി എങ്ങനെയാ കാണുക?

  • AdminAdmin January 2012 +1 -1

    ദേഷ്യപ്പെടരുത്... അത് തന്നെയാണോ "കലമ്പല്‍ " ?

  • suresh_1970suresh_1970 January 2012 +1 -1

    "കലവറ" യിലുണ്ടെങ്കില്‍ എലി കൊട്ടാരക്കരയില്‍ നിന്നും വരും !! :O

  • srjenishsrjenish January 2012 +1 -1

    ‘തടവറ’ യില്‍ കിടക്കണോ സുരേഷ്?

  • AdminAdmin January 2012 +1 -1

    അതിനു സുരേഷ് ആരുടേയും "നിലവറ" യൊന്നും കുത്തി തുറന്നില്ലല്ലോ?

  • srjenishsrjenish January 2012 +1 -1

    ‘വറചട്ടി’ യില്‍ വെള്ളമൊഴിക്കാതെ അഡ്മിനേ... ;)

  • mujinedmujined January 2012 +1 -1

    എല്ലാവരും"ചട്ടിക്കെണ്ണം" കൊടുത്തോ?

  • menonjalajamenonjalaja January 2012 +1 -1

    അതിനുള്ള ‘ചട്ടവട്ടം’ ആയോ?

  • mujinedmujined January 2012 +1 -1

    "ചട്ടയപ്പം" റെഡിയായിട്ടുണ്ട്

  • menonjalajamenonjalaja January 2012 +1 -1

    അത് തിന്നാല്‍ ‘ചട്ടുകാല്‍’ വരുമോ?

  • srjenishsrjenish January 2012 +1 -1

    ‘ഓലക്കാല്‍’ മതിയോ?

  • menonjalajamenonjalaja January 2012 +1 -1

    ‘ശീലക്കാല്‍’ ഉം വേണ്ടേ മാര്‍ച്ച് ചെയ്യാന്‍

  • mujinedmujined January 2012 +1 -1

    മാര്‍ച്ച് ചെയ്യാന്‍ "ഒറ്റക്കാല്‍" മതിയാവും

  • menonjalajamenonjalaja January 2012 +1 -1

    ‘ഒറ്റത്തടി‘യാണോ

  • mujinedmujined January 2012 +1 -1

    " ഒറ്റക്കല്ല" ലോകം മുഴുവന് കൂടെയുണ്ട് .

  • menonjalajamenonjalaja January 2012 +1 -1

    ‘ഒറ്റമൂലി’ വല്ലതും കയ്യിലുണ്ടോ?

  • mujinedmujined January 2012 +1 -1

    "ഒറ്റച്ചക്ക്രം" മതിയോ?

  • suresh_1970suresh_1970 January 2012 +1 -1

    ഇന്നു നേദിച്ച "ഒറ്റയപ്പം " ഉണ്ട്, തരട്ടേ ?

  • mujinedmujined January 2012 +1 -1

    "ഒറ്റമൂലി" വല്ലതുമാണോ?

  • suresh_1970suresh_1970 January 2012 +1 -1

    "മൂല്യച്യുതി "ബാധിക്കാത്ത ഒരേ ഒരു സാധനം ?

  • aparichithanaparichithan January 2012 +1 -1

    'മൂല്യബോധം' ഉണ്ടെങ്കിൽ മൂല്യച്യുതി ബധിക്കുമോ?

  • suresh_1970suresh_1970 January 2012 +1 -1

    പക്ഷേ "ബോധക്ഷയം " ഉണ്ടാകാറുണ്ട് ചിലര്‍ക്ക് !

  • aparichithanaparichithan January 2012 +1 -1

    വേറെ ചിലർക്ക് 'ബലക്ഷയ'മാണ്‌ ഉണ്ടാവാറ്‌...

  • menonjalajamenonjalaja January 2012 +1 -1

    ‘അതിബല’ എന്ന മന്ത്രം അറിയുമോ?

  • suresh_1970suresh_1970 January 2012 +1 -1

    "അതിസാരം" വന്നാല്‍ എന്തു ബലമുള്ള മന്ത്രം ഉണ്ടായിട്ടെന്താ ?

  • srjenishsrjenish January 2012 +1 -1

    വെറുതെ എന്തിനാ ‘അതിമോഹം’ സുരേഷേ?

  • mujinedmujined January 2012 +1 -1

    വെറുതെ 'അതികഥ' പറയല്ലേ?

  • aparichithanaparichithan January 2012 +1 -1

    അതികഥ എന്താണെന്നറിയില്ല. അതിനാല്‍ ഒരു 'കടങ്കഥ' പറയാം...

  • mujinedmujined January 2012 +1 -1

    കടങ്കഥ"പഴങ്കഥ"യാവല്ലേ?

    'അതികഥ'യെന്നാല്‍ വിശ്വസിക്കാനാകാത്ത കഥ.

  • menonjalajamenonjalaja January 2012 +1 -1

    ‘പഴങ്കഞ്ഞി’ വിളമ്പുന്നതു വരെ പഴങ്കഥയും പരഞ്ഞിരുന്നോളൂ.

  • aparichithanaparichithan January 2012 +1 -1

    പഴങ്കഞ്ഞി കിട്ടാനില്ല. ഇനി വല്ല പഴങ്ങളും കിട്ടുമോ എന്നറിയാന്‍ ഏതെങ്കിലും 'പഴക്കട' അന്വേഷിക്കട്ടെ...

  • menonjalajamenonjalaja January 2012 +1 -1

    ഒരു ധൈര്യത്തിന് ‘പഴമ്പാട്ട്’ പാടിക്കൊണ്ട് പൊയ്ക്കോളൂ.

  • mujinedmujined January 2012 +1 -1

    പോകുമ്പോള്‍ "പഴുതാര"യുണ്ടോന്നു നോക്കണേ?

  • AdminAdmin January 2012 +1 -1

    എത്തുമ്പോഴേക്കും "താലപ്പൊലി" ഏര്‍പ്പാട്‌ ആക്കണോ?

  • srjenishsrjenish January 2012 +1 -1

    കൂടെ കുറച്ച് ‘താലരസ’വും ആകാം..

  • AdminAdmin January 2012 +1 -1

    തഴുതാമ യില്‍ തുടരുക

  • mujinedmujined January 2012 +1 -1

    "താമസിച്ചു" പോകല്ലേ

  • aparichithanaparichithan January 2012 +1 -1

    'താമരപ്പൂ' കിട്ടുമെങ്കില്‍ വാങ്ങിച്ചോളൂ...........

  • menonjalajamenonjalaja January 2012 +1 -1

    ‘താമ്രപത്ര’ത്തെ പൂജിക്കാനാണോ?

  • srjenishsrjenish January 2012 +1 -1

    താമ്രപത്രം എങ്ങനെ വരും?

  • menonjalajamenonjalaja January 2012 +1 -1

    രണ്ടക്ഷരം (ത, മ) അതിലുണ്ടല്ലോ. പിന്നെന്താ പ്രശ്നം?

  • mujinedmujined January 2012 +1 -1

    'കുറ്റപത്രം' സമര്‍പ്പിക്കേണ്ടി വരുമോ?

  • aparichithanaparichithan January 2012 +1 -1

    'കടപ്പത്രം' മതിയാവുമോ?

  • mujinedmujined January 2012 +1 -1

    "കടച്ചക്ക" യാണെങ്കില്‍ കറി വയ്ക്കാമായിരുന്നു

  • menonjalajamenonjalaja January 2012 +1 -1

    ‘ചക്കച്ചുള ’യാണെങ്കില്‍ തിന്നാമായിരുന്നു.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion