വാക്കുകള്‍ കൊണ്ടൊരു കളി
  • menonjalajamenonjalaja January 2012 +1 -1

    മുറിവെണ്ണ

  • suresh_1970suresh_1970 January 2012 +1 -1

    പുടമുറി

  • menonjalajamenonjalaja January 2012 +1 -1

    പുടപാകം

  • aparichithanaparichithan January 2012 +1 -1

    നളപാകം

  • suresh_1970suresh_1970 January 2012 +1 -1

    നളിനാക്ഷി

  • aparichithanaparichithan January 2012 +1 -1

    നിളാനദി

  • suresh_1970suresh_1970 January 2012 +1 -1

    നദീതീരം

  • aparichithanaparichithan January 2012 +1 -1

    ദിനപ്പത്രം

  • suresh_1970suresh_1970 January 2012 +1 -1

    കടപ്പത്രം

  • aparichithanaparichithan January 2012 +1 -1

    കടക്കെണി

  • suresh_1970suresh_1970 January 2012 +1 -1

    കടപ്പാട്

  • aparichithanaparichithan January 2012 +1 -1

    പുറപ്പാട്

    എനിക്ക് ഇവിടുന്ന്‍ പുറപ്പെടാന്‍ സമയമാവുന്നു.... :)

  • suresh_1970suresh_1970 January 2012 +1 -1

    പാവം " പെടാപ്പാട് " പെടുന്നു.

  • aparichithanaparichithan January 2012 +1 -1

    അതെയതെ. നമ്മുടെ 'കഷ്ടപ്പാട്" ആരറിയാന്‍? :-(

  • mujinedmujined January 2012 +1 -1

    'മുറിപ്പാട്' ആരുകാണാന്‍? ~:>

  • vivekrvvivekrv January 2012 +1 -1

    'പുടമുറി' കഴിഞ്ഞോ? ഇത്ര കഷ്ടപ്പെടാനും പെടാപ്പാട് പെടാനും ?

  • menonjalajamenonjalaja January 2012 +1 -1

    ഉറിയടി അഷ്ടമിരോഹിണിക്കല്ലേ?

  • suresh_1970suresh_1970 January 2012 +1 -1

    വിവേകേ പുടമുറി കഴിഞ്ഞ പേജില്‍ കഴിഞു അതിനു ശേഷമാണീ കഷ്ടപ്പാടൊക്കെ ഉണ്ടായത്.

    ഇപ്പൊ "മെതിയടി " നോക്കി നടക്കുകയാണു, കാണണില്ല.

  • menonjalajamenonjalaja January 2012 +1 -1

    ഇത് ‘മെതിയന്ത്ര’ത്തിന്റെ കാലം

  • mujinedmujined January 2012 +1 -1

    'യന്ത്രത്തറി' യുടെയും കാലം

  • suresh_1970suresh_1970 January 2012 +1 -1

    "പൊട്ടിത്തെറി"ച്ചത് കണ്ടാരും പേടിക്കേണ്ട. വെറും പടക്കം.

  • menonjalajamenonjalaja January 2012 +1 -1

    എങ്ങനെ ‘പൊട്ടിച്ചിരി‘ ക്കാതിരിക്കും?

  • suresh_1970suresh_1970 January 2012 +1 -1

    "പച്ചച്ചിരി" ആകാതിരുന്നല്‍ മതി

  • mujinedmujined January 2012 +1 -1

    ഇങ്ങനെ 'പച്ചനുണ' പറയല്ലെ

  • suresh_1970suresh_1970 January 2012 +1 -1

    നുണ പറയാത്തവരുടെ "നുണക്കുഴി " കണ്ടിട്ടുണ്ടോ ?

  • mujinedmujined January 2012 +1 -1

    'വാരിക്കുഴി' കണ്ടിട്ടുണ്ട്

  • AdminAdmin January 2012 +1 -1

    എല്ലാവരും കൂടി അതിന്റെ "വാരിയെല്ല്" ഓടിക്കരുത്

  • vivekrvvivekrv January 2012 +1 -1

    ആരുടെ? 'വാരിയരുടെ"യോ?

  • mujinedmujined January 2012 +1 -1

    "വാരിക്കുന്തം" കൊണ്ടാണൊ?

  • suresh_1970suresh_1970 January 2012 +1 -1

    പ്രതിഷേധത്തിന്റെ "കുന്തമുന" ആര്‍ക്കെതിരെ ?

  • menonjalajamenonjalaja January 2012 +1 -1

    ‘കണ്‍‌മുന’ നീട്ടുന്നവരുടെ നേരേയാണോ?

  • mujinedmujined January 2012 +1 -1

    "കലിമുനി" ക്കെതിരെയാണോ?

  • menonjalajamenonjalaja January 2012 +1 -1

    ‘മുനിയറ’യ്ക്കുള്ളിലാണോ?

  • mujinedmujined January 2012 +1 -1

    "അണിയറ"ക്കുള്ളിലായിയിക്കും.

  • suresh_1970suresh_1970 January 2012 +1 -1

    മത്സരത്തില്‍ ഉത്സാഹത്തിന്റെ "അണിവെടി" പൊട്ടുന്നു

  • mujinedmujined January 2012 +1 -1

    ?വെടിയൊച്ച" കേട്ടാല്‍ ഉത്സാഹം കൂടില്ലെ?

  • vivekrvvivekrv January 2012 +1 -1

    'വെടിയുണ്ട' ഇല്ലാത്ത വെടി ആണോ?

  • menonjalajamenonjalaja January 2012 +1 -1

    അതാണോ ഇത്ര ‘ഒച്ചപ്പാട്’?

  • vivekrvvivekrv January 2012 +1 -1

    ഒച്ചപ്പാട് എങ്ങനെ ശരിയാകും

  • menonjalajamenonjalaja January 2012 +1 -1

    വെടിയൊച്ചയിലെ ഒച്ച.
    നമ്മുടെ രണ്ടുപേരുടെയും കമന്റ് ഒരേ സമയത്താണ് വന്നത്. 6.26pm

  • aparichithanaparichithan January 2012 +1 -1

    ഇവിടെ 'വെടിവട്ടം' കേമമായി നടക്കുന്നുണ്ടല്ലോ?

  • mujinedmujined January 2012 +1 -1

    ഇവിടെയെല്ലാവരും വെടികേട്ട് "താളവട്ടം"ത്തിലാണെന്നു തോന്നുന്നു

  • menonjalajamenonjalaja January 2012 +1 -1

    ‘കുപ്പിവള’ കിലുങ്ങുന്നുണ്ടല്ലോ

  • srjenishsrjenish January 2012 +1 -1

    ‘കുപ്പിച്ചില്ല്’ കാലേല്‍ കൊള്ളാതെ സൂക്ഷിച്ചോ!!

  • menonjalajamenonjalaja January 2012 +1 -1

    ‘ചില്ലുമേട’യിലിരുന്ന് കല്ലെറിഞ്ഞിട്ടുണ്ടോ?

  • srjenishsrjenish January 2012 +1 -1

    ‘ചില്ലയ്‌ക്ക‘ ആയിരുന്നപ്പോള്‍ കല്ലെറിഞ്ഞിട്ടുണ്ട്..

  • menonjalajamenonjalaja January 2012 +1 -1

    അതെന്താണീ ചില്ലയ്‌ക്ക?

  • srjenishsrjenish January 2012 +1 -1

    children

  • menonjalajamenonjalaja January 2012 +1 -1

    കൊള്ളാം . പുതിയ വാക്കാണല്ലോ.

  • AdminAdmin January 2012 +1 -1

    ചില്ലയ്‌ക്ക - മൂന്നു അക്ഷരമല്ലേ ഉള്ളൂ.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion