പെണ്‍കുട്ടി
തുള്ളിനീലം
നൂല്പ്പട്ട മാറിയിട്ടില്ല
http://padamudra.nishad.net/?LP=search&word_id=3629
മാടക്കട
http://www.mashithantu.com/forum/index.php?p=/discussion/comment/3114/#Comment_3114
ADMIN SAID :- എന്നാല്‍ നാലില്‍ പിടിക്കാം.
രണ്ടു പദം പൊതുവേ വേണം.
"മലയാളം " ത്തില്‍ തുടങ്ങാം.
മുജീബെ ,
ഇതുവരെ എല്ലാവരും മിനിമം ഒരക്ഷരം എങ്കിലും മാറ്റിയിട്ടുള്ള പദമാണ് എഴുതിയത്. അതൊരു നിയമമല്ലെങ്കിലും . അതിനാല്‍ തുള്ളിനീലം - തുടരുന്നു.
ഇന്ദ്രനീലം
പെണ്കൊട
മുജീബ്,
ഞാന്‍ ഉദ്ദേശിച്ചത് 'പട്ടുനൂല്‍' 'നൂല്പ്പട്ട' ആക്കിയപ്പോള്‍ ആദ്യവാക്കിലെ അക്ഷരങ്ങളൊന്നും മാറ്റിയില്ലല്ലോ എന്നാണ്. ഒരക്ഷരമെങ്കിലും പുതിയത് വരണമെന്നല്ലേ നിയമം?
തുള്ളിനീലം
മാടക്കട
ഇന്ദ്രനീലം
പെണ്കൊട
?????????
ഇതെന്ത്, ഒരേ സമയം സമാന്തരമായി രണ്ടു കളികളോ? :-(
പടയോട്ടം
മുജീബ് പിന്നെയും തെറ്റിച്ചു. 'ഇന്ദ്രനീലം' ആണ് വരേണ്ടത്. അത് കഴിഞ്ഞു 'പെണ്കൊട' കൊടുത്തത് തെറ്റ്. അതിനാല്‍ 'പെണ്‍പട'യും 'പടയോട്ട'വും തെറ്റ്. അതുകൊണ്ട്,
ഇന്ദ്രചാപം
എല്ലാ കളിക്കാരോടും:
ഒരുവാക്ക് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവസാനപേജ് ആണെന്ന് ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.
വജ്രായുധം
വ്രജനാരി - ഗോപി
നാരീമണി
മാന്മിഴി
കരിയില
പൂവാലന് :-D
കുലവാഴ
ഏത്തപ്പഴം
കുമ്പളങ്ങ
അഴിമുഖം
മുഖകാന്തി
സൂര്യകാന്തി
സൂര്യരശ്മി
സൂര്യാഘാതം
പക്ഷാഘാതം
പക്ഷപാതം
ഇരുപക്ഷം
പക്ഷവാതം
വാതരോഗി
ആമവാതം
സന്ധിവാതം
ദശാസന്ധി
ദശാകാലം
കഷ്ടകാലം :-(
കാലാവധി
കാലപുരി B-)
പുലകുളി
കുളിമുറി
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )