മാടക്കട
അരിപ്രാവ്
അരയന്
അരയത്തി
അരിക്കട
പണച്ചാക്ക് :)
ഒന്നിച്ചാക്ക്
അതെന്തു തരം ചാക്കാണ് സുരേഷേ? :-))
കാലിച്ചാക്ക്
എട്ടുകാലി
ഇരുകാലി
കാലിക്കറ്റ് - - ഇതു മലയാളം വാക്കാണോ.
ആണെങ്കില്‍ കളി തുടരട്ടേ --- പിക്കറ്റിംഗ്
അല്ലെങ്കില്‍ --- ഇരുമ്പഴി
B-)
ഇരുനാഴി
നാഴിയുരി
നാടുകാണി
കാണിപ്പണം
കണിക്കൊന്ന
കാലിത്തീറ്റ
കോഴിമുട്ട
മുട്ടനാട്
കാടമുട്ട
മട്ടകോണ്‍
മട്ടയരി
മുളയരി
എഞ്ചുവടി
വടിവാള്‍
അരിമാവ്
മാരിവില്ല്
മഴവില്ല്
പട്ടുനൂല്‍
അക്ഷരങ്ങള്‍ മാറിയില്ലല്ലോ മുജീബേ?
പാട്ടുപെട്ടി
പെട്ടിക്കട
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )