സാധാരണ സംജ്ഞാനാമങ്ങള്‍ ഇവിടെ ഉപയോഗിക്കാറില്ലല്ലോ.
മുളന്തോട്ടം കഴിഞ്ഞ്
മുളനാഴി
മുളയരി
മരവുരി
പലവുരു
പലഹാരം
പുഷ്പഹാരം
പുഷ്യരാഗം
പൂമ്പരാഗം
പരാജയം
ജാതിപത്രി
പതിമുഖം
പതിംവര
പത്തനാടി
(എണ്ണം എഴുതിക്കളിക്കാന് എനിക്ക് വയ്യ)
പടയോട്ടം
കൂട്ടുകാര്‍
നാട്ടുവഴി
വഴിച്ചോറ്
കുട്ടിച്ചോറ്
കുട്ടിത്തരം
ഇടത്തരം
ഇടവേള
ഇടനാഴി
നിറനാഴി
ആവനാഴി
ആവലാതി
വരവേറ്റു
മുറിപ്പാട്
കഷ്ടകാലം
മഴക്കാലം
കാലിക്കൂട്
കിളിപ്പാട്ട്
പെട്ടിക്കട
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )