ആയിരമടിച്ചല്ലോ? എല്ലാവര്ക്കും അഭിനന്ദനങ്ങള്‍
=D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D>
ആ സച്ചിനെ വിളിച്ചൊന്നു കാട്ടിക്കൊടുക്ക്, ഇവിടെ ആയിരം വരെ പുഷ്പം പോലെ അടിക്കുന്നു. എന്നിട്ടാ ഒരു നൂറ്.
വട്ടിപ്പണം
അരിച്ചാന്ത്
അശരീരി
പതിവ്രത
പതസരി ---ആനയുടെ ദേഹത്ത് പ്രായാധിക്യം മൂലം വരുന്ന വെള്ളപ്പുള്ളികള്‍
തരികിട:)
കിടപ്പാടം
കിടപ്പറ
കിടപ്പറയിലേക്ക് പോവാൻ സമയമാവുന്നു....:)
കിടയന്‍ ---പരുന്ത്
കുടമുല്ല
കുമുദിനി
ദുര്‍മുഖം :L
ദര്പ്പക - അഹങ്കരിപ്പിക്കുന്ന
കര്‍പ്പൂരം
കപ്പലണ്ടി
കാളവണ്ടി
കടലാമ
കടലാടി
കുടമണി
മണിയടി
മാന്കുട്ടി
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )