ആയിരം തികഞ്ഞില്ലേ. ഇനി 4അക്ഷരം ഉള്ള കളി നോക്കിയാലോ ?
=D> =D> =D>
മഹായാനം
മഹാകായം
അതിലോലം
കണ്ടോ മഹാ...യെ വിട്ടു
അതിര്‍ത്തി
ഇന്നലെ ഒരു രാത്രി കൊണ്ട് ചര്‍ച്ചാവേദിയില്‍ 'മഹാമാരി' പെയ്തിറങ്ങിയല്ലോ? :-))
ആയിരത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കാനും പറ്റിയില്ല.
ഇന്നും അധികം സമയം കിട്ടുമെന്ന് തോന്നുന്നില്ല. എന്തായാലും ഒരെണ്ണം കിടക്കട്ടെ:
അതിശയം
ജലകന്യ
ജലധിഗ---നദി
ജലധാര
രാമനാമം
നാരായണി
സായന്തനം
നായകൻ
അയനാംശം
ഭാഗ്യം - തെറ്റിയില്ല
അയസ്കാന്തം
അകുലകം
ആമലകം
കമണ്ഡലു
ശ്വാസഹേതി വരുന്നു . നാളെ കാണാം. I-)
കൺമഷി
മനയോല
അരപ്പട്ട
അരപ്പണി
അരമണി
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )