വാക്കുകള്‍ കൊണ്ടൊരു കളി
  • ponnilavponnilav December 2011 +1 -1

    നനന്ദ
    അര്‍ഥം -നാത്തൂന്‍

  • suresh_1970suresh_1970 December 2011 +1 -1

    sorry ! that is already taken poonilaavu !

  • srjenishsrjenish December 2011 +1 -1

    രണ്ടും രണ്ടായി എടുത്തൂടേ?

  • srjenishsrjenish December 2011 +1 -1

    നന്ദനം

  • suresh_1970suresh_1970 December 2011 +1 -1

    ok ,
    നന്ദന

  • srjenishsrjenish December 2011 +1 -1

    നന്ദനി

  • suresh_1970suresh_1970 December 2011 +1 -1

    The comments time is based on what ? Indian time 1135 pm now. Comments have a difference of 20 mts ?

  • suresh_1970suresh_1970 December 2011 +1 -1

    നന്ദകി - തിപ്പലി

  • srjenishsrjenish December 2011 +1 -1

    നന്ദഥ - സുഖം

  • suresh_1970suresh_1970 December 2011 +1 -1

    സുനന്ദ - ഗോരോചന

  • srjenishsrjenish December 2011 +1 -1

    സുനയം - നല്ല നയം

  • suresh_1970suresh_1970 December 2011 +1 -1

    quitting. time to sleep.

  • suresh_1970suresh_1970 December 2011 +1 -1

    check ?

  • srjenishsrjenish December 2011 +1 -1

    ആരോടാ? ;)

  • srjenishsrjenish December 2011 +1 -1

    Good night..

  • ponnilavponnilav December 2011 +1 -1

    വിനയം

  • aparichithanaparichithan December 2011 +1 -1

    വിഷയം

  • vivekrvvivekrv December 2011 +1 -1

    വിലയം

  • AdminAdmin December 2011 +1 -1

    ആലയം

  • kadhakarankadhakaran December 2011 +1 -1

    ങ്ഹാ അത്രക്കായോ

    ആശയം
    ആമയം (രോഗം)
    ആഗ്നേയം
    ആധേയം (ആശ്രയിച്ച് കഴിയുന്നത്)
    ആചയം (കൂമ്പാരം)
    ആന്യായം (വല)
    ആപ്യായം (നിറയല്‍)
    ആണിയം (ദിവസക്കൂലി)
    ആനിയം (ദിവസക്കൂലി)
    ആന്തായം
    ആകായം
    ആത്രേയം
    ആദായം
    ആഹേയം (പാമ്പിന്‍ വിഷം)
    ആഹ്വയം (കുതിരപ്പന്തയം)
    ആവയം (വെള്ളം)
    ആശ്വീയം (കുതിരക്കൂട്ടം)
    ആശ്രയം
    സ്വാശ്രയം
    സ്വാദ്ധ്യായം

    ഇരുപതെണ്ണമുണ്ട്. ഇനി വല്ലതുമുണ്ടെങ്കില്‍ കളി തുടര്. ഇല്ലെങ്കില്‍ അടുത്ത വാക്ക് പോരട്ടെ.

  • srjenishsrjenish December 2011 +1 -1

    കഥാകാരന്‍ ഇത് കുളമാക്കി അഡ്മിനേ..

  • menonjalajamenonjalaja December 2011 +1 -1

    അദ്ധ്യായം

  • kadhakarankadhakaran December 2011 +1 -1

    കുളമാക്കി എന്നതിനു പകരം "മുല്ലപ്പെരിയാര്‍ വിഷയം പോലെയാക്കി എന്നാക്കൂ ജെനീഷേ ....
    L-)
    ((നിയമങ്ങള്‍ എന്തെല്ലാമാണെന്നറിയില്ല. ഒരാള്‍ ഒരു വാക്കേ എഴുതാവൂ എന്നുണ്ടോ? )

    പോട്ടെ കരയണ്ട.

    ജലജേച്ചി കണ്ടോ അടുത്ത വാക്കിട്ടത്. അങ്ങനെയിരിക്കും പെണ്ണുങ്ങളോടു കളിച്ചാല്‍

  • kadhakarankadhakaran December 2011 +1 -1

    അന്യായം

  • menonjalajamenonjalaja December 2011 +1 -1

    അഭയം

  • AdminAdmin December 2011 +1 -1

    ഇരുപതു വാക്കുകള്‍ ഒരിമിച്ചു കളിച്ച കഥാകാരനെ ഇരുപതു മിനുട്ട് നേരത്തേക്ക്‌ വിലക്കിയതായി പ്രഖ്യാപിക്കുന്നു. :-)

    ഹും എന്റെ അടുത്താ കളി

  • srjenishsrjenish December 2011 +1 -1

    കഥാകാരന് അത് തന്നെ വേണം.. :)

  • srjenishsrjenish December 2011 +1 -1

    അപായം

  • kadhakarankadhakaran December 2011 +1 -1

    :-((

    അണിയം

  • srjenishsrjenish December 2011 +1 -1

    വാണിയം - കച്ചവടം

  • menonjalajamenonjalaja December 2011 +1 -1

    വാണിജ്യം

  • srjenishsrjenish December 2011 +1 -1

    വാണിഭം

  • vivekrvvivekrv December 2011 +1 -1

    വാണിജം

    All the above are the same in meaning

  • srjenishsrjenish December 2011 +1 -1

    വാണിനി - നര്‍ത്തകി

  • aparichithanaparichithan December 2011 +1 -1

    നിവാസം

  • vivekrvvivekrv December 2011 +1 -1

    നിരാസം

  • aparichithanaparichithan December 2011 +1 -1

    നിരാശ

  • srjenishsrjenish December 2011 +1 -1

    നിരാമം

  • aparichithanaparichithan December 2011 +1 -1

    വിരാമം

  • srjenishsrjenish December 2011 +1 -1

    വിക്രമം

  • AdminAdmin December 2011 +1 -1

    ആരാമം

  • srjenishsrjenish December 2011 +1 -1

    അഡ്മിനെക്കൊണ്ട് തോറ്റു..

  • kadhakarankadhakaran December 2011 +1 -1

    അഡ്മിന്‍ തെറ്റിച്ചു. എത്ര മിനിറ്റ് വിലക്കണം?

  • kadhakarankadhakaran December 2011 +1 -1

    വിശ്രമം

  • AdminAdmin December 2011 +1 -1

    സമയം നോക്ക് മോനേ! രണ്ടും ഒരേ സമയം. കളി രണ്ടായി തിരിക്കേണ്ടി വരുമോ?

  • aparichithanaparichithan December 2011 +1 -1

    ണ്ടും രണ്ടു വഴിക്ക് പോയല്ലോ? അഡ്മിന്‍ ഇങ്ങനെ ഇടയില്‍ കയറേണ്ട കാര്യമുണ്ടായിരുന്നോ?
    എന്തായാലും രണ്ടിലും ഓരോന്ന് കിടക്കട്ടെ.
    അക്രമം
    ആശ്രമം

  • AdminAdmin December 2011 +1 -1

    ഞാന്‍ എന്നെ തന്നെ ഒരു മിനുറ്റ് നേരത്തേക്ക്‌ വിലക്കുന്നു. എന്നോടാ കളി ..ഹും

  • kadhakarankadhakaran December 2011 +1 -1

    'അക്രമ' പാത വെടിയൂ ...

    അക്രമം 'ആയാമം' ചെയ്തു.

  • kadhakarankadhakaran December 2011 +1 -1

    ആയാമം - നിരോധനം

  • srjenishsrjenish December 2011 +1 -1

    ആയാസം

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion