ചടങ്ങ്
ഒടുങ്ങ് - അവസാനി്ക്കുക
ഒടുക്കം
തുടക്കം
പടക്കം
രണ്ടു പടക്കവും ഒന്നിച്ചുപൊട്ടിയല്ലോ.
പടഹം
കടാഹം - വലിയ പാത്രം
കലശം
ഹല്ലകം - ചെന്താമര
മസ്തകം
മസ്തിഷ്കം
മുകപ്പ് മതിയോ?
മുകപ്പ്--വീടിന്റെ മുന്‍ഭാഗം
ചുകപ്പ്
ചുകപ്പ് തെറ്റായ പ്രയോഗം ആണ് . ചെമപ്പ് ആണ് ശരി.
പകപ്പ്
പകിട
പട്ടാണി
പട്ടാളം
മുട്ടോളം
കുട്മളം---അല്പം വിരിഞ്ഞ മൊട്ട്
കുമ്പളം
കൂവരം---നുകത്തിന് മദ്ധ്യേ വച്ചുകെട്ടാനുള്ള തണ്ട്.
(അപ്പോള്‍ കൂവരം കിളി ?)
കവരം
കവനം
കമാനം
വിമാനം
രാമാനം
സമാനം
സമാധി
പുമാന്
കോമാട്ടി--കോമാന്റെ സ്ത്രീലിംഗം
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )