നടനം
നടത്തം
കാടന്‍
നാടകം
പൂരകം
ഇന്നലെ കളിച്ചു കൊണ്ടിരുന്ന എന്നെ "സ്പാം" എന്നു പറഞ്ഞ് സിസ്റ്റം ബ്ലോക്കി. (ഇതൊക്കെ അതിനെങ്ങനെ പിടി കിട്ടുന്നു ആവോ:-? ). 240 സെക്കന്റ് എന്നു പറഞ്ഞിട്ട് ഞാന്‍ 3600 സെക്കന്റ് വരെ ശ്രമിച്ചു നോക്കി. എവടെ ശരിയാകാന്‍ ?!?! എനിക്കു വേറെ പണിയുണ്ടായിരുന്നു (ഉറക്കം). ഞാന്‍ അതിനു പോയി.
പൂരാടം
കഥാകാരനു കിട്ടിയ ശിക്ഷ ഇന്നലെ രാവിലെ( അതോ മിനിഞ്ഞാന്നോ?) എനിക്കും കിട്ടിയിരുന്നു. ഞാനും വേറെ പണിനോക്കിപ്പോയി
പൂരാണി---നെയ്ത്തിനുള്ള അഴിപ്പലക
പൂവണി - പൂമാല
പൂവന്
പൂവേണി
പൂരണി--ഇലവ്
പൂമണം
മരണം
സുബൈര്‍ തെറ്റിച്ചു
:-t
രമണം
how? I changed only one letter.
സുബൈര്‍ തെറ്റിച്ചില്ലല്ലൊ
മരണം-രമണം
ശരിക്കും തെറ്റിച്ചത് താങ്കളല്ലേ? ഒരക്ഷരം പോലും മാറ്റിയില്ലല്ലോ?
മരന്ദം---പൂന്തേന്‍
മാകന്ദം
മാകണി--താലൂക്കിന്റെ വിഭാഗം
വാദി പ്രതിയായോ? :^o
മകരി
മഞ്ജരി
മണ്ഡരി
മരിചം---കുരുമുളക്
ചരിച്ചു
ചരിഷ്ണു---ജംഗമം
ചരിവ്
എരിവ്
കനവ്
കടവ്
ചടവ്
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )