അയനം
അന്യൂനം
അനംഗം---ആകാശം,കാറ്റ്, മനസ്സ്
അശനം
ശമനം
ശകുന്തം
കുശലം
സുബൈര്‍ അക്ഷരം മാറ്റിയില്ലല്ലോ.
എന്നാലിതാ വേറൊന്ന്:
കുറ്റൂശ (വാസ്തുബലി)
ഇനി വേണമെങ്കിൽ 'കുശലം' പറയാമല്ലോ :)
കൂറ്റരി--കൂലിയായിട്ടെടുക്കുന്ന അരി
കബരി
കരിമ്പ്
തരിമ്പ്
ഹരിണി
ലഹരി
ഓഹരി
ഹരിദ്ര --മഞ്ഞള്‍
ദരിദ്ര
മരിക
:-(
കോരിക
മകരി
ഇതെന്താ എപ്പോഴും ഒന്ന് വെച്ചാ രണ്ടാവുന്നത്? :-?
സൂകരം
കന്ദരം
ഞാനാണാദ്യം എഴുതിയത് സൂകരം . എന്നാലും നല്ല വാക്ക് മന്ദാരമായതുകൊണ്ട് അതില്‍ നിന്ന് തുടരാം
സൂകരം എന്ന വാക്കിനെന്താണു കുഴപ്പം ?
സുന്ദരം
സുനന്ദ
ഒരു കുഴപ്പവുമില്ല. മന്ദാരത്തിനു സുഗന്ധമുള്ളതിന്റെ ഗുണമുണ്ട്.
നന്ദന
വന്ദനം
നന്ദനയെ നന്ദനം ആക്കിയപ്പോല്‍ അക്ഷരം മാറ്റിയില്ലല്ലൊ???
ചന്ദനം
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )