kadhakaran December 16 Permalink
അപരിചതന്റെ (സുബൈറിന്റെ) പോട്ടം എനിക്കിഷ്ടപ്പെട്ടു കേട്ടോ :D
നല്ല മലയാളംകാരാ, അപരിചിതനെ ഇങ്ങനെ 'ചത'യ്ക്കേണ്ടിയിരുന്നില്ല!
:-))
ഉരല്
ഉടമ
കമല
കലപ്പ
കപ്പല്‍
കുടല്
ഉടല് ഈ പേജില്‍ തന്നെ ഒരു തവണ വന്നിട്ടുണ്ട്
തുടല്
തുകില്‍
കാമുകി
കാകിലം---കഴുത്തിന്റെ മേലറ്റം, ഒരു കര്‍ണ്ണാഭരണം
കിടിലം
ജടിലം
സജലം
ജലത്ര ---കുട
ജലധി
ജലദം--മേഘം
ജലഗ........... നദി
ലഗഡ ---അഴകുള്ള, പ്രിയമുള്ള
ലഗണം.... ഒരു നേത്രരോഗം
ലവണം
ഇനി നാളെയാവാം.
പോവണം
ഉറങ്ങാന്‍ പോവണം......
ശുഭരാത്രി....
ലാവണം
ഇത് നേരത്തെ ഞാന്‍ തന്നെ പറഞ്ഞതാണ്.
ലവനം---കൊയ്ത്ത്, ഛേദനം
സുരോഭം---മദ്യസമുദ്രം
സുഭഗം
സുഭദ്രം
അഭദ്രം
അഭയം
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )