General http://mashithantu.com/forum/index.php?p=/categories/general/p1/feed.rss Tue, 30 Apr 24 07:47:03 -0400 General en-CA പരിചയപ്പെടൂ http://mashithantu.com/forum/index.php?p=/discussion/13/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%82 Sun, 11 Dec 2011 06:37:31 -0500 Admin 13@/forum/index.php?p=/discussions http://mashithantu.com/cw-discuss/?p=206
part2: http://mashithantu.com/cw-discuss/?p=903

നിങ്ങള്‍ ആരാണ്? എന്താണ് ? എവിടെയാണ്? പങ്കു വെയ്ക്കൂ.
(ഫോണ്‍ നമ്പര്‍ , ഇമെയില്‍ ഐഡി കൊടുക്കുന്നത് / ചോദിക്കുന്നത് ഒഴിവാക്കുക.)

]]>
പദപ്രശ്നം കമെന്റ് http://mashithantu.com/forum/index.php?p=/discussion/1222/%E0%B4%AA%E0%B4%A6%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B4%82-%E0%B4%95%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D- Sat, 13 Dec 2014 06:37:09 -0500 renjikv 1222@/forum/index.php?p=/discussions ഫോറം അഡ്മിന്‍ http://mashithantu.com/forum/index.php?p=/discussion/23/%E0%B4%AB%E0%B5%8B%E0%B4%B1%E0%B4%82-%E0%B4%85%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D Tue, 13 Dec 2011 00:34:35 -0500 suresh_1970 23@/forum/index.php?p=/discussions
1. ഫോറത്തില്‍ direct transliteration അനുവദിക്കുക.

2. മഷിത്തണ്ടു സൈറ്റില്‍ നിന്നും ഫോറത്തിലേക്കു KSRTC Bus (Direct Link) കമന്റു പേജിലേക്കുള്ളതുപോലെ അനുവദിക്കുക.

3. കമന്റു പേജുകളിലെ പദപ്രശ്നത്തിന്റെ കമന്റുകളല്ലാത്ത കമന്റു പേജുകള്‍ ഒഴിവാക്കുക. അങ്ങിനെ ഒഴിവാക്കുന്ന പേജുകള്ക്ക് ഫോറത്തില്‍ പട്ടയം നല്കുക.

4. കുട്ടികള്‍ക്കായി കഥയും കവിതയും പോസ്റ്റ് ചെയ്യാനായി ഒരു പേജ് direct link സഹിതം നല്കുക. ഉദാ : mashithantu.com/forum/kuttikal/ . ഇവിടെ കുട്ടികല്‍ ക്കായി കഥയും കവിതയും പ്പോസ്റ്റാന്‍ എഴുത്തിന്റെ അസ്കിത ഉള്ളവരോട് പറയുക.

5. ഇത്രയും കാര്യങ്ങള്‍ ഉടനടി നടപ്പാക്കിയില്ലെങ്കില്‍ രാത്രി 10 മണിമുതല്‍ കാലത്ത് 8 മണിവരെ എല്ലാ ദിവസവും അനിശ്ചിതകാലം നിരാഹാര മിരിക്കുന്നതാണ്. ]]>
തുള്ളിമരുന്ന് http://mashithantu.com/forum/index.php?p=/discussion/506/%E0%B4%A4%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D Sun, 09 Jun 2013 00:58:33 -0400 srjenish 506@/forum/index.php?p=/discussions കണ്ണിന്നെന്തു പ്രയോജനം
താമരപ്പൂവിൻ ചന്തത്തെ
നാസിക ഗ്രഹിച്ചീടുമോ?“]]>
ആശംസകള്‍ അര്‍പ്പിക്കാം http://mashithantu.com/forum/index.php?p=/discussion/925/%E0%B4%86%E0%B4%B6%E0%B4%82%E0%B4%B8%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%85%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82 Thu, 08 Aug 2013 01:03:31 -0400 mujined 925@/forum/index.php?p=/discussions എന്റെ സാഹിത്യ പരീക്ഷണങ്ങള്‍ http://mashithantu.com/forum/index.php?p=/discussion/35/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF-%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D- Wed, 21 Dec 2011 11:17:24 -0500 aparichithan 35@/forum/index.php?p=/discussions സ്വന്തം രചനകള്‍ അവതരിപ്പിക്കാന്‍ ഒരിടം
കഥ,കവിത, നിരൂപണം,അനുഭവം, യാത്ര,......
അങ്ങിനെയങ്ങിനെ എന്തും എഴുതാം...


]]>
അക്ഷരശ്ലോകം http://mashithantu.com/forum/index.php?p=/discussion/30/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82- Sat, 17 Dec 2011 10:22:32 -0500 ponnilav 30@/forum/index.php?p=/discussions എന്ത് പറയുന്നു കൂട്ടുകാരേ..........]]> സംശയങ്ങള്‍ , തീര്‍പ്പുകള്‍ http://mashithantu.com/forum/index.php?p=/discussion/41/%E0%B4%B8%E0%B4%82%E0%B4%B6%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D Fri, 13 Jan 2012 06:49:10 -0500 menonjalaja 41@/forum/index.php?p=/discussions Android Application For Dictionary http://mashithantu.com/forum/index.php?p=/discussion/65/android-application-for-dictionary Thu, 04 Oct 2012 09:32:09 -0400 sanalnambiar 65@/forum/index.php?p=/discussions സ്ത്രീപര്‍വം http://mashithantu.com/forum/index.php?p=/discussion/45/%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AA%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%82 Fri, 27 Jan 2012 03:53:45 -0500 ponnilav 45@/forum/index.php?p=/discussions ചര്‍ച്ച ചെയ്യൂ സ്ത്രീകളുടെ പ്രശ്നങ്ങള്‍ , വിജയങ്ങള്‍
( സ്ത്രീകളുണ്ടാക്കുന്ന പ്രശ്നങ്ങളുമാവാം)]]>
മനഃകണക്ക് http://mashithantu.com/forum/index.php?p=/discussion/32/%E0%B4%AE%E0%B4%A8%E0%B4%83%E0%B4%95%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D- Sun, 18 Dec 2011 05:44:29 -0500 menonjalaja 32@/forum/index.php?p=/discussions ചോദ്യം ആര്‍ക്കും ചോദിക്കാം. ഉത്തരം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ ചോദ്യകര്‍ത്താവ് തന്നെ ഉത്തരം പറയേണ്ടതാകുന്നു. ]]> എന്റെ നാട് http://mashithantu.com/forum/index.php?p=/discussion/34/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D- Wed, 21 Dec 2011 10:19:43 -0500 ponnilav 34@/forum/index.php?p=/discussions ഓര്‍മ്മകള്‍
ചിന്തകള്‍
സ്വപ്‌നങ്ങള്‍
ഇവിടെ കുറിച്ചിടൂ]]>
ബുക്ക്‌ പോയിന്റ് http://mashithantu.com/forum/index.php?p=/discussion/67/%E0%B4%AC%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D- Mon, 12 Nov 2012 00:10:54 -0500 Admin 67@/forum/index.php?p=/discussions
ഒരു സന്തോഷ വാര്‍ത്ത അറിയിക്കുന്നു. മാതൃഭൂമിയും ഇപ്പോള്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും മഷിത്തണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ആയതിനാല്‍ ഇപ്പോള്‍ മഷിത്തണ്ടിന്റെ ചിലവുകളുടെ 90% വരവായി!.

ആയതിനാല്‍ പുസ്തക പ്രേമികള്‍ക്ക്‌ പുതിയ ഒരു സംഗതി കൊണ്ട് വരാം.

ബുക്ക്‌ പോയിന്റ് (bp)! (ഒരു പോയിന്റ് = ഒരു രൂപയുടെ പുസ്തകം)

പദപ്രശ്നം ഉണ്ടാക്കുന്നതിനു = 10 bp [100]
ഒന്നാം സ്ഥാനം = 5bp [ 50]
രണ്ടു- പതിനൊന്നു = 2 bp വീതം [ 20]
പന്ത്രണ്ടു - ഇരുപത്തിഒന്ന് = 1bp വീതം [ 10]

ഇവന്‍റ് ടോപ്‌ = 30 bp [ 30]
ഇവന്റ് ടോപ്‌ അഞ്ചു പേര്‍ക്ക് = 30bp വീതം [150]
ഇവന്റ് ടോപ്‌ നൂറു പേര്‍ക്ക് = 2bp വീതം [200]
ഇവന്‍റ് മോഡരേറ്റര്‍ - 50bp [ 50]
[=610]

ഇത് പ്രകാരം ഇവന്‍റ് ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 62bp+ കിട്ടുന്നതാണ്.
മഷിത്തണ്ടിന്റെ ചിലവ് [=610] bp

ഇതിനു പുറമേ
ഗ്രാന്‍റ് ഇവന്‍റ് മോഡരേറ്റര്‍ = + 250bp [ 250]
ഗ്രാന്‍റ് ഇവന്റ് ടോപ്‌ = +500bp [ 500]
ഗ്രാന്‍റ് ഇവന്റ് 2nd = +200bp [ 200]
ഗ്രാന്‍റ് ഇവന്റ് 3rd = +100bp [ 100]
ഗ്രാന്‍റ് ഇവന്റ് ടോപ്‌ 10 = +100 bp [1000]
ഗ്രാന്‍റ് ഇവന്റ് ടോപ്‌ 100 = +20 bp [2000]
[=4050]

അഞ്ചു ഈവന്റ്റ്‌ ഉള്ള ഒരു ഗ്രാന്‍ഡ്‌ ഇവന്‍റ് ചിലവ് = 4050 + 610 x5 = 4050+3050 = 7100 bp
വര്‍ഷാവസാനം 100bp യില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്‌ അത് പുസ്തകം ആയി മാറ്റാവുന്നതാണ്.

കൂടുതല്‍ പേര്‍ക്ക് സമ്മാനം കിട്ടുവാന്‍ ഇത് ഇടവരുത്തും എന്ന് കരുതുന്നു.
]]>
New website http://mashithantu.com/forum/index.php?p=/discussion/63/new-website Tue, 04 Sep 2012 08:02:26 -0400 sanalnambiar 63@/forum/index.php?p=/discussions I have created a new website with an intention to post Movie Son Lyrics.
www.sanalnambiar.com
:) ]]>
ദൈവികം http://mashithantu.com/forum/index.php?p=/discussion/38/%E0%B4%A6%E0%B5%88%E0%B4%B5%E0%B4%BF%E0%B4%95%E0%B4%82 Wed, 28 Dec 2011 14:42:27 -0500 mujined 38@/forum/index.php?p=/discussions രാഷ്ട്രീയം. http://mashithantu.com/forum/index.php?p=/discussion/17/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82. Sun, 11 Dec 2011 06:41:07 -0500 Admin 17@/forum/index.php?p=/discussions പ്രണയം http://mashithantu.com/forum/index.php?p=/discussion/52/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%AF%E0%B4%82- Mon, 13 Feb 2012 05:41:51 -0500 sanalnambiar 52@/forum/index.php?p=/discussions പൂ പോലെ മുഖമുള്ള അവളോടു ഞാന്‍ മിണ്ടാതെ പറയാതെ
ഇരുവരുമറിയാതെ ആ പ്രണയം കൊഴിഞുപൊയ്.
ചുവപ്പുടുത്ത മനോഹരമായ മുടി ഇഴകളോടായിരുന്നു എന്റെ അടുത്ത പ്രണയം
ആ പ്രണയത്തിനു ഞാന്‍ ശബ്ദം നല്‍കി എന്റെ പ്രണയം ഞാന്‍ അവളെ അറിയിച്ചു
ശാന്തമധുരമായ ഒരു തിരസ്കരണം. ആതായിരുന്നു ആ പ്രണയത്തിന്റെ അവസാനം.
നീലയുടുപ്പിട്ട, കുട്ടിക്കളി മാറാത്ത, പാറിനടന്ന പതിനേഴുകാരിയോടാണടുത്തത്
പ്രണയം വളരുന്നതിന് മുന്‍പേ ഞാനതവളെ അറിയിച്ചു.
തിരസ്കരണം തന്നെയായിരുന്നു അവിടെയും,
അതിലവസാനിക്കാനനുവദിക്കാതെ ഞാന്‍ ഒരുപാടു പുറകെ നടന്നു
തുടര്‍ച്ചയായ അവഗണനകളില്‍ അതും അവസാനിപ്പിച്ചു.
വെള്ളയുടുപ്പിട്ട, പരിഗണനയുടെയും ആന്യേഷണങ്ങളുടെയും സുഖമറിയിച്ചുതന്ന
എപ്പൊഴും ചിരിക്കുന്ന സമപ്രായക്കാരിയോടായിരുന്നു പിന്നെ പ്രണയം.
നിശബ്ദതയിലും തിരസ്കരണത്തിലും അവഗണനയിലും അവസാനിക്കാതെ
എന്റെ ആദ്യ പ്രണയ സാക്ഷാത്കാരമായി അതു മാറി.
പ്രണയമെത്ര സുന്ദരമാണെന്നറിഞ്ഞ നാളുകള്‍
പ്രണയ സാക്ഷാത്കാരത്തിലെത്താതെ അതും അവസാനിച്ചു.
പ്രണയതിന്റെ പവിത്രതയെ പറ്റി തമാശ തോന്നി
പിന്നെയുള്ള പ്രണയങ്ങളെല്ലാം തമാശയായി
പ്രണയമിത്രയേയുള്ളൂ എന്നു കരുതിയ കാലം

പക്ഷേ പ്രണയമവസാനിക്കുന്നില്ല അതിനെന്നും ഉയിര്‍ത്തെഴുന്നേല്പ്പിന്റെ കാലം
ആയിരം വസന്തങ്ങളേക്കാള്‍ ഭംഗിയോടെ അവള്‍ എന്നിലേക്കു വന്നു
പ്രണയത്തിന്റെ മാധുര്യം പണ്ടത്തേക്കാളും ശക്തിയായി എന്റെ ഹ്രദയത്തിലൊഴുക്കി
പ്രണയിക്കാന്‍ മാത്രം അറിയാവുന്ന അവള്‍ക്ക് ഞാന്‍ എന്റെ ജീവിതം മുഴുവന്‍ നല്‍കി
അവളുടെ കണ്ണുകളുടെ പവിത്രത , മുടിയിഴകളുടെ ഭംഗി ഞാനിതുവരെ എവിടെയും കണ്ടിട്ടില്ല
അവളേക്കാള്‍ ഭംഗിയുള്ള ചിരിയും ആ കുട്ടിക്കളിയും ഞാന്‍ മുന്‍പാരിലും കണ്ടതായി ഓര്‍ക്കുന്നില്ല
അവളേക്കാള്‍ ആരും എന്നെ പരിഗണിച്ചില്ല എന്നെപ്പറ്റി അന്യേഷിച്ചില്ല...]]>
പ്രിയ സഖീ … http://mashithantu.com/forum/index.php?p=/discussion/56/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF-%E0%B4%B8%E0%B4%96%E0%B5%80- Fri, 09 Mar 2012 16:54:07 -0500 sanalnambiar 56@/forum/index.php?p=/discussions യാത്ര പറയുന്നു ഞാനിന്നു നിന്നോട്
മധുരങ്ങള്‍ തന്നൊരാ പ്രണയ കഥയോട്
ആകില്ലെനിക്കു നിന്‍ കാന്തനായ് നില്‍ക്കുവാന്‍
ആകില്ലെനിക്കെന്റെ പ്രണയം തുടരുവാന്‍
എങ്കിലും നീ എന്റെ ഹൃദയത്തിന്‍ കോണിലായ്
പ്രേമം പൊഴിക്കുന്ന ദീപമായ് നിന്നിടും…

പ്രിയ സഖീ …
മീട്ടുവാനില്ല നിന്‍ മൃദുലമാം തന്ത്രികള്‍
തഴുകുവാനില്ല നിന്‍ മധുരമാമധരങ്ങള്‍
നുകരുവാനില്ലൊരാ തുടിക്കുന്ന കണ്‍കളും
പാടുവാനില്ലൊരാ പ്രണയ രാഗങ്ങളും
എങ്കിലും നീ എന്റെ ഓര്‍മ്മക്കയത്തിലെ
അദ്യാനുരാഗത്തിന്‍ സുഖമായ് ജ്വലിച്ചിടും…

പ്രിയ സഖീ …
വശ്യമാം കവിളിലേക്കൊഴുകുവാന്‍ നില്‍ക്കുന്ന
കണ്ണുനീര്‍ തുള്ളികള്‍ കാണുവാന്‍ കരുത്തില്ല
മാദകമാകിലും വിറയ്ക്കുന്ന ചുണ്ടിനെ
തഴുകി ഉണര്‍ത്തുവാനാകില്ലെനിക്കിനി
എങ്കിലും നീ തന്ന പുല്‍കലിന്‍ പുളകങ്ങള്‍
എന്നുമെന്‍ ജീവനില്‍ കാത്തു സൂക്ഷിച്ചിടും …

പ്രിയ സഖീ …
മൗനമാണെങ്കിലും അറിയുന്നു ഞാന്‍ നിന്റെ
ഹൃദയം തുടിക്കുന്ന പെരുമ്പറ ശബ്ദങ്ങള്‍
എന്‍ അന്വയമറിയുന്ന പ്രിയ സഖീ നിന്നുടെ
മാപ്പിനായ് സാദരം ചോദിച്ചുകൊള്ളട്ടെ ….]]>
മുല്ലപ്പെരിയാര്‍ http://mashithantu.com/forum/index.php?p=/discussion/15/%E0%B4%AE%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D- Sun, 11 Dec 2011 06:39:13 -0500 Admin 15@/forum/index.php?p=/discussions മഹാന്മാര്‍ http://mashithantu.com/forum/index.php?p=/discussion/59/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D Mon, 09 Apr 2012 04:22:15 -0400 srjenish 59@/forum/index.php?p=/discussions