Comment Section (ഹിരണ്യം)

ഹിരണ്യം Edit
നാമം
    സ്വര്‍ണ്ണം.
    Gold.
Base: Sanskrit


ഹിരണ്യം Edit
നാമം
    വെള്ളി.
    Silver.
Base: Sanskrit


ഹിരണ്യം Edit
നാമം (ഏകവചനം)
    ഉമ്മത്ത്.
    Thorn apple.
Base: Sanskrit


ഹിരണ്യം Edit
നാമം (ഏകവചനം)
    വിലയേറിയ വസ്തു, നശിച്ചുപോകാത്ത വസ്തു.
Base: Sanskrit


ഹിരണ്യം Edit
നാമം (ഏകവചനം)
    കവടി.
    Cowry.
Base: Sanskrit


ഹിരണ്യം Edit
നാമം
    ശുക്ലം.
    Semen.
Base: Sanskrit


ഹിരണ്യം
(പര്യായം) സ്വര്‍ണ്ണം


Entries from Datuk Database

ഹിരണ്യം(നാമം):: പൊന്ന്
ഹിരണ്യം(നാമം):: ഉമ്മത്ത്
ഹിരണ്യം(നാമം):: വെള്ളി
ഹിരണ്യം(നാമം):: വിലയേറിയ വസ്തു, നശിച്ചുപോകാത്ത വസ്തു
ഹിരണ്യം(നാമം):: കവടി
ഹിരണ്യം(നാമം):: ശുക്ലം

visit http://olam.in/ for details


comments powered by Disqus