Comment Section (ഹസന്തി)

ഹസന്തി Edit
നാമം (ഏകവചനം)
    നെരുപ്പോട്, തീച്ചട്ടി (ഹസന്തിക).
    Fire pan.
Base: Sanskrit


ഹസന്തി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഹസിക്കുന്നവള്‍‌, ചിരിക്കുന്നവള്‍‌.
    A laughing woman.
Base: Sanskrit


ഹസന്തി Edit
നാമം (ഏകവചനം)
    വള്ളിമുല്ല.
Base: Sanskrit


Entries from Datuk Database

ഹസന്തി(നാമം):: നെരുപ്പോട്, തീച്ചട്ടി
ഹസന്തി(നാമം):: ഹസിക്കുന്നവള്‍, ചിരിക്കുന്നവള്‍

visit http://olam.in/ for details


comments powered by Disqus