Comment Section (സ്വരൂപം)

സ്വരൂപം Edit
നാമം (ഏകവചനം)
    (ഭഗവാന്റെ) വിഗ്രഹം.
    Idol.
Base: Sanskrit


സ്വരൂപം Edit
നാമം (ഏകവചനം)
    മാതിരി, തരം.
    Manner.
Base: Sanskrit


സ്വരൂപം Edit
നാമം
    സ്വഭാവം, പ്രകൃതി (സ്വന്തം രൂപം).
    Nature.
Base: Sanskrit


സ്വരൂപം Edit
നാമം (ഏകവചനം)
    രാജ്യം.
    Dynasty.
Base: Sanskrit


സ്വരൂപം Edit
നാമം (ഏകവചനം)
    നായന്മാരില്‍ ഒരു ജാതി, തൊരുവം.
Base: Sanskrit


സ്വരൂപം
(പര്യായം) സ്വഭാവം


comments powered by Disqus