Comment Section (സ്യൂതം)

സ്യൂതം Edit
നാമം (ഏകവചനം)
    മുളകൊണ്ടുണ്ടാക്കിയ കൊട്ട, വട്ടി.
    A reed basket.
Base: Sanskrit


സ്യൂതം Edit
നാമം (ഏകവചനം)
    വലിയ സഞ്ചി, ചാക്ക്.
    Sack.
Base: Sanskrit


സ്യൂതം Edit
നാമം
    ഊടും പാവുമായി നെയ്യപ്പെട്ടത്.
Base: Sanskrit


Entries from Datuk Database

സ്യൂതം(നാമം):: വലിയ സഞ്ചി
സ്യൂതം(നാമം):: ചാക്ക്

visit http://olam.in/ for details


comments powered by Disqus