Comment Section (സ്ഥിരാ)

സ്ഥിരാ Edit
നാമം (ഏകവചനം)
    ഭൂമി.
    Earth.
More details: എല്ലായ്പോഴും ഉള്ളത്, എല്ലാം ഇതില്‍ സ്ഥിതിചെയ്യുന്നതിനാല്‍‌, ഉറച്ചുനില്‍ക്കുന്നത്.


സ്ഥിരാ Edit
നാമം (ഏകവചനം)
    മൂവില.
    Pseudarthria viscida.


സ്ഥിരാ Edit
നാമം (ഏകവചനം)
    ഇലവുമരം.
    Red cotton tree.


സ്ഥിരാ Edit
നാമം
    സ്ഥിരചിത്ത.


comments powered by Disqus