Comment Section (സ്ഥാണു)

സ്ഥാണു Edit
വിശേഷണം
    സ്ഥിരതയുള്ള, ഉറപ്പുള്ള.
    Permanent.
Base: Sanskrit


സ്ഥാണു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശിവന്‍‌.
    Siva.
More details: പ്രളയകാലത്തുപോലും നാശമില്ലാതെ സ്ഥിതിചെയ്യുന്നവന്‍‌.


സ്ഥാണു Edit
നാമം (ഏകവചനം)
    തൂണ്‍‌.
    Pillar.


സ്ഥാണു Edit
നാമം (ഏകവചനം)
    ശാഖകളില്ലാത്ത മരം, കുറ്റി.
    Stump.


സ്ഥാണു Edit
നാമം (ഏകവചനം)
    കുന്തം.
    Spear.


സ്ഥാണു Edit
നാമം (ഏകവചനം)
    ചിതല്‍പ്പുറ്റ്.
    Ants hill.


സ്ഥാണു Edit
നാമം (ഏകവചനം)
    ജീവകം (ചെടി).


Entries from Datuk Database

സ്ഥാണു(നാമം):: താണു, ശിവന്‍
സ്ഥാണു(നാമം):: കുന്തം
സ്ഥാണു(നാമം):: ശാഖകള്‍ ഇല്ലാത്തമരം
സ്ഥാണു(നാമം):: ജീവകം
സ്ഥാണു(നാമം):: തൂണ്‍
സ്ഥാണു(നാമം):: ചിതല്‍പ്പുറ്റ്
സ്ഥാണു(വിശേഷണം):: ഉറപ്പുള്ള
സ്ഥാണു(വിശേഷണം):: സ്ഥിരതയുള്ള

visit http://olam.in/ for details


comments powered by Disqus