Comment Section (സേതു)

സേതു Edit
നാമം (ഏകവചനം)
    ജലാശയം കടക്കാനായി നിര്‍മ്മിക്കുന്ന ചെറ, അണ, പാലം.
    Bund, Dam.


സേതു Edit
നാമം (ഏകവചനം)
    രാമസേതു, ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങളിലൊന്ന്.


സേതു Edit
നാമം (ഏകവചനം)
    മലയിടുക്ക്, മലമ്പാത.


സേതു Edit
നാമം (ഏകവചനം)
    അതിര്.
    Boundary.


സേതു Edit
നാമം (ഏകവചനം)
    നീര്‍മാതളം.
    Water lemon.


സേതു Edit
നാമം (ഏകവചനം)
    സ്ഥലമറിയാനുള്ള ചിഹ്നം.
    Sign board.


സേതു Edit
നാമം (ഏകവചനം)
    ചട്ടം.
    Rule.


സേതു Edit
നാമം (ഏകവചനം)
    തടസ്സം.
    Obstruction.


സേതു Edit
നാമം
    ഓങ്കാരം.


സേതു
    mole, ridge


Entries from Datuk Database

സേതു(നാമം):: ജലാശയം കടക്കാനായി ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് നിര്‍മിക്കുന്ന ചിറ
സേതു(നാമം):: അണക്കെട്ട്
സേതു(നാമം):: പാലം
സേതു(നാമം):: രാമസേതു
സേതു(നാമം):: മലയിടുക്ക്, മലമ്പാത
സേതു(നാമം):: അതിര്
സേതു(നാമം):: നീര്‍മാതളം
സേതു(നാമം):: സ്ഥലമറിയാനുള്ള ചിഹ്നം
സേതു(നാമം):: ചട്ടം
സേതു(നാമം):: തടസ്സം
സേതു(നാമം):: ഓങ്കാരം

visit http://olam.in/ for details


comments powered by Disqus