Comment Section (സുവര്‍ണ്ണം)

സുവര്‍ണ്ണം Edit
നാമം (ഏകവചനം)
    സ്വര്‍ണ്ണം.
    Gold.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം (ഏകവചനം)
    നല്ല നിറം.
    Pleasing colour.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം
    നല്ല ജാതി.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം
    സമ്പത്ത്.
    Wealth.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം
    ചെമന്ന കല്ച്ചുണ്ണാമ്പ്.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം
    ഹരിചന്ദനം.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം (ഏകവചനം)
    കൊന്ന.
    Cassia fistula.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം (ഏകവചനം)
    നീര്‍മരുത്.
    Terminalia arjuna.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം (ഏകവചനം)
    ഉമ്മത്ത്.
    Thorn apple.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം (ഏകവചനം)
    കാരകില്‍‌.
    Cedar, Black aloe wood.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം (ഏകവചനം)
    കണഗുഗ്ഗുലു.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം
    പൊന്‍കാവി.
Base: Sanskrit


സുവര്‍ണ്ണം Edit
നാമം (ഏകവചനം)
    നാകപ്പൂവ്.
Base: Sanskrit


സുവര്‍ണ്ണം
(പര്യായം) സ്വര്‍ണ്ണം


comments powered by Disqus