Comment Section (സിദ്ധാര്‍ത്ഥന്‍)

സിദ്ധാര്‍ത്ഥന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശ്രീബുദ്ധന്‍ (ജീവിതോദ്ദേശം സാധിച്ചു നിര്‍വ്വാണമടഞ്ഞവന്‍‌).
    Sri Buddha.
Base: Sanskrit


സിദ്ധാര്‍ത്ഥന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശിവന്‍‌.
    Siva.
Base: Sanskrit


സിദ്ധാര്‍ത്ഥന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അഷ്ടമന്ത്രിമാരില്‍ ഒരുവന്‍‌.
Base: Sanskrit


comments powered by Disqus