Comment Section (സാമ്രാജ്യം)

സാമ്രാജ്യം Edit (ഏകവചനം)
    ഒരു ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശം.
    Empire.


സാമ്രാജ്യം Edit
    സ‌മ്രാട്ടിന്റെ ഭാവം.


സാമ്രാജ്യം Edit
    വലിയ രാജ്യാധികാരം.


സാമ്രാജ്യം Edit
    ആധിപത്യം.
    Sovereignty.


സാമ്രാജ്യം
    imperium, realm


Entries from Datuk Database

സാമ്രാജ്യം(നാമം):: ചക്രവര്‍ത്തിഭരണം
സാമ്രാജ്യം(നാമം):: സാമ്രാട്ടിന്‍റെ - ചക്രവര്‍ത്തിയുടെ- മേല്‍ക്കോയ്മയ്ക്കു വിധേയമായ പ്രദേശം

visit http://olam.in/ for details


comments powered by Disqus