Comment Section (സഹിഷ്ണുത)

സഹിഷ്ണുത Edit
നാമം
    ക്ഷമ,സഹനശേഷി.
    Patience.


സഹിഷ്ണുത
    toleration


Entries from Datuk Database

സഹിഷ്ണുത(നാമം):: ക്ഷമ
സഹിഷ്ണുത(നാമം):: സഹനശീലം
സഹിഷ്ണുത(നാമം):: സഹനശേഷി
സഹിഷ്ണുത(നാമം):: സ്വന്തം അഭിരുചിക്ക് ഇണങ്ങാത്തതിനെയായാലും ക്ഷമയോടെ നോക്കിക്കാണാനും അംഗീകരിക്കാനുമുള്ള സന്നദ്ധത, അതിനുള്ള കഴിവ്. ഉദാഃ മതസഹിഷ്ണുത = വ്യത്യസ്ത മതങ്ങളുടെ സഹവര്‍ത്തിത്വത്തെ അംഗീകരിക്കാനുള്ള സന്നദ്ധത

visit http://olam.in/ for details


comments powered by Disqus