Comment Section (സമ്മോഹനം)

സമ്മോഹനം Edit
വിശേഷണം
    മോഹിപ്പിക്കുന്നത്
    That which fascinates
Base: Sanskrit


സമ്മോഹനം Edit
നാമം
    വശീകരണം
    Temptation
Base: Sanskrit


സമ്മോഹനം Edit
നാമം (ഏകവചനം)
    കാമദേവന്റെ ഒരു ശരം
Base: Sanskrit
More details: സമ്മോഹനാസ്ത്രം - ഉമാസമക്ഷം ശിവനില്‍ കാമദേവന്‍ ഈ അസ്ത്രമാണു പ്രയോഗിച്ചത്.


comments powered by Disqus