Comment Section (സമ്പാദിക്കുക)

സമ്പാദിക്കുക Edit
സകര്‍മ്മകക്രിയ
    നേടുക, ആര്‍ജ്ജിക്കുക
    Earn, Save money
Base: Sanskrit


സമ്പാദിക്കുക Edit
സകര്‍മ്മകക്രിയ
    ദ്രവ്യം സൂക്ഷിക്കുക
Base: Sanskrit


സമ്പാദിക്കുക Edit
സകര്‍മ്മകക്രിയ
    നിര്‍വ്വഹിക്കുക
    Prosecute
Base: Sanskrit


സമ്പാദിക്കുക Edit
സകര്‍മ്മകക്രിയ
    ഒരുക്കുക
    Prepare
Base: Sanskrit


സമ്പാദിക്കുക
    wangle, obtain


comments powered by Disqus