Comment Section (സപ്തമി)

സപ്തമി Edit
    ഏഴാമത്തെ തിഥി
    The seventh lunar day of either fortnight
Base: Sanskrit


സപ്തമി Edit
    ഏഴാം വിഭക്തിയായ ആധാരിക
    Locative case
Base: Sanskrit
More details: നിര്‍ദ്ദേശിക, പ്രതിഗ്രാഹിക, സംയോജിക, ഉദ്ദേശിക, പ്രയോജിക, സംബന്ധിക, ആധാരിക, സംബോധിക എന്നിവ വിഭക്തികള്‍‌‌‌


Entries from Datuk Database

സപ്തമി(നാമം):: ഏഴാമത്തെ തിഥി
സപ്തമി(നാമം):: ഏഴാം വിഭക്തിയായ ആധാരിക

visit http://olam.in/ for details


comments powered by Disqus