Comment Section (ശ്വശുരകന്‍)

ശ്വശുരകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പിതാവ്.
    Father in law.
Base: Sanskrit


ശ്വശുരകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മാന്യന്‍
    Gentleman.
Base: Sanskrit


comments powered by Disqus