Comment Section (ശകുനി)

ശകുനി Edit
നാമം [പുല്ലിംഗം]
    സുബലന്‍ എന്ന ഗാന്ധാരരാജാവിന്‍റെ പുത്രന്‍, ദുര്യോധനന്‍റെ മാതുലന്‍.
    Uncle of the Kauravas.
Base: Sanskrit


ശകുനി Edit
ശൈലി
    വഞ്ചകൻ


Entries from Datuk Database

ശകുനി(നാമം):: പക്ഷി
ശകുനി(നാമം):: സുബലന്‍ എന്ന ഗാന്ധാരരാജാവിന്‍റെ പുത്രന്‍, ദുര്യോധനന്‍റെ മാതുലന്‍ (സൗബലന്‍)
ശകുനി(നാമം):: കഴുകന്‍
ശകുനി(നാമം):: ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ഒരു അസുരന്‍
ശകുനി(നാമം):: ഹിരണ്യാക്ഷന്‍റെ പുത്രനായ ഒരു അസുരന്‍
ശകുനി(പ്ര.):: വഞ്ചകന്‍ (ശകുനി കള്ളച്ചൂതു കളിച്ചവന്‍ ആകയാല്‍)

visit http://olam.in/ for details


comments powered by Disqus