Comment Section (വിഷം)

വിഷം Edit
നാമം (ഏകവചനം)
    ശരീരത്തില്‍ പ്രവേശിച്ചാല്‍ മരണമുണ്ടാകുന്ന വസ്തു.
    Poison.
(പര്യായം) കാകോളം, ക്ഷ്വേളം, ഗരളം, ഗരം


വിഷം
    toxin, venom


Entries from Datuk Database

വിഷം(നാമം):: മനുഷ്യന്‍റെയോ മറ്റു ജീവികളുടെയോ മരണത്തിനു ഹേതുവാകുന്ന പദാര്‍ഥം
വിഷം(നാമം):: കടുത്ത പക

visit http://olam.in/ for details


comments powered by Disqus