Comment Section (വിന)

വിന Edit
    പാപം, ദുഃഖം
    sin, misery


Entries from Datuk Database

വിന(നാമം):: പാപം
വിന(നാമം):: ദുഃഖം, കെടുതി, കഷ്ടപ്പാട്
വിന(നാമം):: കര്‍മം, വേല (മിന)
വിന(നാമം):: ഉദ്യമം
വിന(നാമം):: യുദ്ധം
വിന(നാമം):: ക്രിയാപദം. "ചനയാകാത്ത പശു വിനയാകും" (പഴ.)

visit http://olam.in/ for details


comments powered by Disqus