Comment Section (വിധവ)

വിധവ Edit
    ഭര്‍ത്താവു മരിച്ച സ്ത്രീ
    widow


വിധവ
    dowager, relict


Entries from Datuk Database

വിധവ(നാമം):: ഏതൊരുവളുടെ ഭര്‍ത്താവു മരിച്ചുവോ അവള്‍, (വിഗതനായ ധവനോടുകൂടിയവള്‍ എന്നര്‍ഥം)

visit http://olam.in/ for details


comments powered by Disqus