Comment Section (വിച്ഛേദം)

വിച്ഛേദം Edit
    മുറിക്കല്‍, തടസ്സം
    cutting, obstacle


Entries from Datuk Database

വിച്ഛേദം(നാമം):: മുറിവ്, പിളര്‍പ്പ്
വിച്ഛേദം(നാമം):: തടസ്സം, ഭംഗം
വിച്ഛേദം(നാമം):: വേര്‍പാട്
വിച്ഛേദം(നാമം):: പദ്യത്തിലെ യതി
വിച്ഛേദം(നാമം):: അന്ത്യം, നാശം
വിച്ഛേദം(നാമം):: ഖണ്ഡം
വിച്ഛേദം(നാമം):: ഗ്രന്ഥഭാഗം

visit http://olam.in/ for details


comments powered by Disqus