Comment Section (വിങ്ങുക)

വിങ്ങുക Edit
    വീര്‍പ്പുമുട്ടിക്കരയുക, തിങ്ങുക
    cry in tension, be dense


Entries from Datuk Database

വിങ്ങുക(ക്രിയ):: നിയന്ത്രിക്കാനാകാത്ത ദുഃഖംകൊണ്ട് വിതുമ്പലോടെ ശ്വാസംവിടുക, വിമ്മുക
വിങ്ങുക(ക്രിയ):: വലുതാകുക
വിങ്ങുക(ക്രിയ):: തിങ്ങുക
വിങ്ങുക(ക്രിയ):: മുറുകുക

visit http://olam.in/ for details


comments powered by Disqus