Comment Section (വിക്രമം)

വിക്രമം Edit
    പരാക്രമം, യുദ്ധസാമര്‍ത്ഥ്യം
    show of valour, skill in fighting


വിക്രമം
    gallantry, exploit


Entries from Datuk Database

വിക്രമം(നാമം):: അസാധാരണ കൃത്യം, പരാക്രമം
വിക്രമം(നാമം):: ശക്തന്‍റെ ഭാവം, ശക്തിപ്രകടനം
വിക്രമം(നാമം):: യുദ്ധസാമര്‍ഥ്യം
വിക്രമം(നാമം):: കാലടി ചുവട്
വിക്രമം(നാമം):: നടപ്പ്
വിക്രമം(നാമം):: ആക്രമണം, കീഴടക്കല്‍
വിക്രമം(നാമം):: (ജ്യോ.) തൃതീയരാശി

visit http://olam.in/ for details


comments powered by Disqus