Comment Section (വാറ്)

വാറ് Edit
    തോല്‍വാറ്, അപ്പോള്‍
    leather strap, a suffix denoting then


വാറ Edit
    വാര, മൂന്നടിനീളം.


Entries from Datuk Database

വാറ്1(അവ്യ. പദാന്ത്യ.):: അപ്പോള്‍
വാറ്1(അവ്യ. പദാന്ത്യ.):: ആ മട്ടില്‍
വാറ്1(അവ്യ. പദാന്ത്യ.):: ആവിധം
വാറ(നാമം):: വാര
വാറ(നാമം):: മൂന്നടിനീളം
വാറ്2(നാമം):: തോല്‍വാറ്
വാറ്2(നാമം):: വാര്‍ന്നെടുത്ത തോല്‍
വാറ്2(നാമം):: ചീന്ത്
വാറ്2(നാമം):: കടല്‍വെള്ളം
വാറ്2(നാമം):: ദൈര്‍ഘ്യം
വാറ്2(നാമം):: ആധിക്യം
വാറ്2(നാമം):: ഭംഗി

visit http://olam.in/ for details


comments powered by Disqus