Comment Section (വാത്)

വാത് Edit
    പന്തയം, വീരവാദം
    bet, wager


വാത Edit
    കാംക്ഷിക്കപ്പെട്ട
    desired


വാത Edit
    പിശാചോപദ്രവം, വാതകൂടല്‍


Entries from Datuk Database

വാത2(നാമം):: ബാധ എന്നതിന്‍റെ തദ്ഭവം. ഉദാഃ പക്കിവാത
വാത്(നാമം):: പന്തയം
വാത്(നാമം):: ചൂതുകളിക്കുമ്പോഴും മറ്റും ജയിക്കുന്നവനു തോല്‍ക്കുന്നവന്‍ കൊടുക്കാമെന്നു ഏല്‍ക്കുന്ന വസ്തു
വാത്(നാമം):: പണയം വയ്പ്പ്
വാത്(നാമം):: മുസ്ലിം പള്ളിയില്‍ നടത്തുന്ന ഒരുതരം മതപ്രസംഗം
വാത്(നാമം):: വീരവാദം
വാത1(വിശേഷണം):: വീശിയ
വാത1(വിശേഷണം):: അപേക്ഷിക്കപ്പെട്ട
വാത1(വിശേഷണം):: കാംക്ഷിക്കപ്പെട്ട

visit http://olam.in/ for details


comments powered by Disqus