Comment Section (വാക്യം)

വാക്യം Edit
    ഒരു ആശയം പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്ന പദങ്ങളുടെ സമൂഹം
    sentence


Entries from Datuk Database

വാക്യം(നാ. വ്യാക.):: ഒരു ആശയം പൂര്‍ണമായി പ്രകാശിപ്പിക്കുന്ന ഭാഷാഘടകം, പരസ്പരാശ്രിതങ്ങളായ പദങ്ങളുടെ സമൂഹം
വാക്യം(നാ. വ്യാക.):: പ്രസ്താവം
വാക്യം(നാ. വ്യാക.):: വാക്ക്, വാചകം
വാക്യം(നാ. വ്യാക.):: തര്‍ക്കം
വാക്യം(നാ. വ്യാക.):: സൂത്രം
വാക്യം(നാ. വ്യാക.):: ചട്ടം

visit http://olam.in/ for details


comments powered by Disqus