Comment Section (വല്ലം)

വല്ലം Edit
    ഓലകൊണ്ടുണ്ടാക്കുന്ന വലിയ കുട്ട, വാഴ
    large basket made of braided palm, leaves, plantain tree


Entries from Datuk Database

വല്ലം1(നാമം):: ഒരുതരം വലിയ കൊട്ട, ഓലമെടഞ്ഞുണ്ടാക്കുന്നത്
വല്ലം1(നാമം):: ചെറിയ അമര
വല്ലം1(നാമം):: വാഴ
വല്ലം1(നാമം):: വയറ്
വല്ലം1(നാമം):: പാടം, ജലസേചനം ചെയ്യാനുള്ള സ്ഥലം
വല്ലം2(നാമം):: മുടി
വല്ലം2(നാമം):: ഒരു തൂക്കം
വല്ലം2(നാമം):: പതിരുകളയല്‍

visit http://olam.in/ for details


comments powered by Disqus