Comment Section (വല)

വല Edit
    നൂലുകൊണ്ടും മറ്റും കെട്ടിയുണ്ടാക്കുന്ന ഒരു ഉപകരണം, മാറാല
    net, cob web


വല Edit
    ബലമുള്ള.


വല
    mesh, net


Entries from Datuk Database

വല2(നാമം):: നൂലോ കമ്പിയോ അല്പം അകറ്റി നീളെയും കുറുകെയും ഘടിപ്പിച്ച് ഉണ്ടാക്കുന്ന ഒരു ഉപകരണം
വല2(നാമം):: പക്ഷി മൃഗം മത്സ്യം മുതലായവയെ പിടിക്കുന്നതിന് നൂല്‍ച്ചരടുകൊണ്ടും മറ്റും കെട്ടിയുണ്ടാക്കുന്ന ഉപകരണം
വല2(നാമം):: മാറാല
വല1(വിശേഷണം):: ബലമുള്ള

visit http://olam.in/ for details


comments powered by Disqus