Comment Section (വരി)

വരി Edit
    നിര, പന്തി
    line, row


വരി
    stratum, rank


Entries from Datuk Database

വരി1(-):: "വരിയുക" എന്നതിന്‍റെ ധാതുരൂപം.
വരി2(നാമം):: (പുസ്തകത്തിലെയും മറ്റും അക്ഷരങ്ങളുടെ) നിര
വരി2(നാമം):: ക്രമം
വരി2(നാമം):: കരം, നികുതി
വരി2(നാമം):: ഏതെങ്കിലുമൊരാവശ്യത്തിനു പലരില്‍നിന്നു പണം പിരിച്ചെടുക്കുന്നതിന്‍റെ മുറ
വരി2(നാമം):: രേഖ, പ്രമാണം
വരി2(നാമം):: കടല്‍

visit http://olam.in/ for details


comments powered by Disqus