Comment Section (വരാഹം)

വരാഹം Edit
നാമം (ഏകവചനം)
    പന്നി, വരാഹാവതാരം.
    Pig, The third in carnation of vishnu as pig.
Base: Sanskrit


വരാഹം
    boar


Entries from Datuk Database

വരാഹം(നാമം):: പന്നി
വരാഹം(നാമം):: ദശാവതാരങ്ങളില്‍ മൂന്നാമത്തേത്
വരാഹം(നാമം):: ഒരു പര്‍വതം
വരാഹം(നാമം):: ഒരുതരം അളവ്
വരാഹം(നാമം):: ചീങ്കണ്ണി
വരാഹം(നാമം):: കാള
വരാഹം(നാമം):: മുത്തങ്ങ
വരാഹം(നാമം):: പന്നിക്കിഴങ്ങ്
വരാഹം(നാമം):: ഒരു ദ്വീപ്
വരാഹം(നാമം):: മേഘം
വരാഹം(നാമം):: മുട്ടാട്
വരാഹം(നാമം):: വരാഹപുരാണം
വരാഹം(നാമം):: ഒരു സൈന്യവ്യൂഹം
വരാഹം(നാമം):: ശ്രഷ്ഠ ദിവസം

visit http://olam.in/ for details


comments powered by Disqus